"പോളണ്ടിന്റെ ദേശീയ പതാക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| Design2 = A horizontal [[bicolour (flag)|bicolour]] of white and red [[Defacement (flag)|defaced]] with the [[Coat of arms of Poland|arms of Poland]] in the white stripe
}}
[[പോളണ്ട്|'''പോളണ്ടിൻറെ]] ദേശീയ പതാക'''യിൽ ഒരേ വീതിയുള്ള രണ്ട് തിരശ്ചീന ഭാഗത്തിൽ, മുകളിൽ വെളുത്ത നിറവും താഴെ ചുവപ്പുനിറവും കാണപ്പെടുന്നു. രണ്ട് വർണ്ണങ്ങളും പോളിഷ് ഭരണഘടനയിൽ ദേശീയ വർണ്ണങ്ങളായി നിർവ്വചിക്കപ്പെട്ടിട്ടുണ്ട്. ദേശീയ പതാകയുടെ മധ്യഭാഗത്തായി [[നാഷണൽ കോട്ട് ഓഫ് ആംസ്]] കാണപ്പെടുന്നു. പതാകയിലെ വെളുത്ത നിറം വിദേശ രാജ്യങ്ങളിലും കടലിലും ഔദ്യോഗിക ഉപയോഗത്തിനായി നിയമപരമായി റിസർവ് ചെയ്യുന്നു. ഇതേ പതാകയിൽ ഒരു കുരുവി വാലിന്റെ ചിത്രം കൂടി ചേർത്ത സമാനമായ ഒരു പതാക [[പോളണ്ട്]] നാവികസേനയുടെ മുദ്രാപതാകയായി ഉപയോഗിക്കപ്പെടുന്നുണ്ടു്.
[[File:Barwy Rzeczypospolitej Polskiej.svg|right|upright|thumb|പോളണ്ട് റിപ്പബ്ലിക്കിന്റെ നിറങ്ങളുടെ തിരശ്ചീന, ലംബ പ്രദർശനം]]
 
"https://ml.wikipedia.org/wiki/പോളണ്ടിന്റെ_ദേശീയ_പതാക" എന്ന താളിൽനിന്ന് ശേഖരിച്ചത്