"ഗംഗോത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 70:
[[ഗംഗാദേവി|ഗംഗാദേവിയുടെ]] ആസ്ഥാനവും [[ഗംഗാനദി|ഗംഗ നദിയുടെ]] ഉത്ഭവവും ഇവിടെ നിന്നാണ്. ഗംഗാനദി ആരംഭത്തിൽ '''ഭഗീരഥി''' എന്ന പേരിൽ അറിയപ്പെടുകയും [[ദേവപ്രയാഗ്|ദേവപ്രയാഗിൽ]] [[അളകനന്ദ|അളകനന്ദയോട്]] ചേരുന്നതോടെ ഗംഗ എന്നറിയപ്പെടുകയും ചെയ്യുന്നു. ഗംഗോത്രി ഗ്ലേഷ്യറിൽ സ്ഥിതി ചെയ്യുന്ന [[ഗോമുഖ്]] മഞ്ഞു മലയിൽ നിന്നാണ് നദി പുറപ്പെടുന്നത്. ഹിന്ദുപുണ്യയാത്രയായ '''ചാർധാം''' യാത്രയിൽപെട്ട ഒരു സ്ഥലമാണ് ഗംഗോത്രി.
===വിശ്വാസം===
ഹിന്ദുമത വിശ്വാസമനുസരിച്ച് സൂര്യവംശത്തിലെ രാജാവായിരുന്ന [[ഭഗീരഥൻ]] തന്റെ പിതാമഹന്മാരെ പുനരുജ്ജീവിപ്പിക്കാനായി കഠിനതപസ്സ് ചെയ്ത് സ്വർഗ്ഗത്തിൽ നിന്നും ഗംഗാനദിയെ ഭൂമിയിലെത്തിക്കുകയാണുണ്ടായത്. അതുകൊണ്ടാണ് ഗംഗയ്ക്ക് ''ഭാഗീരഥി'' എന്ന പേര് കിട്ടിയത്.<ref>{{cite book |first= കമലാ സുബ്രഹ്മണ്യം |title= ഭാഗവതകഥ|publisher= ഡി.സി. ബുക്സ് |year= 2009 |month= ജൂൺ |isbn= 978-81-264-2309-5 }}</ref>
 
==കണ്ണികൾ==
"https://ml.wikipedia.org/wiki/ഗംഗോത്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്