"ഭക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
ഭക്തി ആശയങ്ങൾ ഇന്ത്യയിലെ പല പ്രസിദ്ധ എഴുത്തുകാരും വിശുദ്ധ സന്ന്യാസകവികളുമാണ് പ്രചരിപ്പിച്ചത്. ഉദാഹരണമായി ഭഗവതപുരാണം ഹിന്ദുമതത്തിലെ ഭക്തിപ്രസ്ഥാനവുമായി ബന്ധപ്പെടുത്തി കൃഷ്ണനുമായി ബന്ധപ്പെട്ട കൃതിയും ഉണ്ട്.<ref> Cutler, Norman (1987). Songs of Experience. Indiana University Press. p. 1. ISBN 978-0-253-35334-4.</ref>ഇന്ത്യയിലെ മറ്റു മതങ്ങളിലും ഭക്തിയെ കാണാം.<ref> Flood, Gavin D. (2003). The Blackwell Companion to Hinduism. Wiley-Blackwell. p. 185. ISBN 978-0-631-21535-6.</ref><ref> Neill, Stephen (2002). A History of Christianity in India, 1707–1858. Cambridge University Press. p. 412. ISBN 978-0-521-89332-9.</ref><ref> Kelting, Mary Whitney (2001). Singing to the Jinas: Jain Laywomen, Maṇḍaḷ Singing, and the Negotiations of Jain Devotion. Oxford University Press. p. 87. ISBN 978-0-19-514011-8.</ref>ആധുനിക കാലങ്ങളിൽ ക്രിസ്തുമതവും ഹിന്ദുമതവും തമ്മിലുള്ള ഇടപെടലുകളെയും ഇത് സ്വാധീനിച്ചിട്ടുണ്ട്.<ref> A. Frank Thompson (1993), Hindu-Christian Dialogue: Perspectives and Encounters (Editor: Harold Coward), Motilal Banarsidass Publishers, ISBN 978-8120811584, pages 176-186</ref><ref> Karen Pechelis (2014), The Embodiment of Bhakti, Oxford University Press, ISBN 978-0195351903, see Introduction chapter</ref>ഇന്ത്യക്ക് പുറത്ത്, ചില തെക്കുകിഴക്കൻ ഏഷ്യൻ, കിഴക്കൻ ഏഷ്യൻ ബുദ്ധമത പാരമ്പര്യങ്ങളിലും വൈകാരിക ഭക്തി കാണാം. ഇത് ചിലപ്പോൾ '''''ഭാട്ടി''''' എന്നാണ് അറിയപ്പെടുന്നത്. <ref> Donald Swearer (2003), Buddhism in the Modern World: Adaptations of an Ancient Tradition (Editors: Heine and Prebish), Oxford University Press, ISBN 978-0195146981, pages 9-25</ref><ref> Karel Werner (1995), Love Divine: Studies in Bhakti and Devotional Mysticism, Routledge, ISBN 978-0700702350, pages 45-46</ref><ref> Karunaratna, Indumathie (2000). "Devotion". In Malalasekera, Gunapala Piyasena. Encyclopaedia of Buddhism. IV. Government of Ceylon. p. 435.</ref>
== ടെർമിനോളജി ==
സംസ്കൃത വാക്ക് '''ഭക്തി''' എന്ന വാക്ക് വേർതിരിച്ചെടുത്തത് വേർബ് റൂട്ട് '''ഭജ്''' എന്ന വാക്കിൽ നിന്നാണ്. അതായത്, "വിഭജിക്കുന്നത്, പങ്കു കൊള്ളുക, പങ്കെടുക്കുക എന്നാണ് ("to divide, to share, to partake, to participate, to belong to").<ref> Cutler, Norman (1987). Songs of Experience. Indiana University Press. p. 1. ISBN 978-0-253-35334-4.</ref><ref> Pechilis Prentiss, Karen (1999). The Embodiment of Bhakti. US: Oxford University Press. p. 24. ISBN 978-0-19-512813-0.</ref><ref> Werner, Karel (1993). Love Divine: studies in bhakti and devotional mysticism. Routledge. p. 168. ISBN 978-0-7007-0235-0.</ref>ബന്ധം,ഭക്തി, ഇഷ്ടം, ആദരാജ്ഞാനം,വിശ്വാസം അല്ലെങ്കിൽ സ്നേഹം, ആരാധന, ഒരു ആത്മീയമായ ഭക്തി, മതതത്ത്വം,രക്ഷയുടെ മാർഗ്ഗം " എന്നിവയാണ് ഈ വാക്ക് അർത്ഥമാക്കുന്നത്.<ref> bhakti Sanskrit English Dictionary, University of Koeln, Germany</ref>
== ഇവയും കാണുക ==
*[[Novena]] – devotional worship to the icon of Mary, Christ or a saint in [[Christianity]] over nine successive days or weeks
"https://ml.wikipedia.org/wiki/ഭക്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്