"പുലയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 13:
[[ചിത്രം:Ayyankali Statue.jpg|150px|right|അയ്യങ്കാളി]]
[[ചിത്രം:Pulaya women.JPG|thumb|right|200px|ദക്ഷിണ കേരളത്തിലെ ഒരു പുലയ സ്ത്രീയും മകളും]]
[[കേരളം]],[[തമിഴ്നാട്]],[[കർണാടകം]] എന്നീ സംസ്ഥാനങ്ങളിലുള്ള [[ദളിത്]] വിഭാഗത്തിൽ പെട്ട ഒരു പ്രധാന സമുദായമാണ് '''പുലയർ(ചേരമർ)'''. കർണ്ണാടകത്തിൽ ഇവർ ഹോളയ എന്നാണ് അറിയപ്പെടുന്നത്. <ref>{{cite web|url=http://www.chintha.com/keralam/history.html|title=Marginalisation of Pulayas and Parayas in Kerala's history}}</ref> കേരളത്തിൽ പ്രാചീനകാലത്ത് രാജ്യാധികാരം കയ്യാളിയിരുന്ന ഈ സമുദായക്കാർ{{തെളിവ്}} ആര്യാധിനിവേശകാലത്തെ ചെറുത്തു നില്പു മൂലം [[അടിമ|അടിമകളായി]] തരം താഴ്ത്തപ്പെട്ടു. [[വയനാട്|വയനാട്ടിലെ]] [[കുറിച്യർ|കുറിച്യരും]] ഇതേ തരത്തിൽ രാജ്യാധികാരം നഷ്ടപ്പെട്ടവരാണ്
ഗ്രീക്ക് ചരിത്രകാരനായ മെഗസ്തനീസ്, ഡബ്ലിയു ലോഗൻ എന്നിവർ എഴുതിയ അവരുടെ യാത്രാ വിവരണ പുസ്തകത്തിൽ ചേരമന്മാരുടെ വികാസ പരിണാമമാണ് യഥാർഥ ചരിത്രമെന്നും ഈ രാജ്യത്ത് ചേരമർ എന്ന ഒരു ജാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവരിൽ നിന്നുമാണ് വിവിധ ജാതികൾ ആവിർഭവിച്ച തെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
== പേരിനു പിന്നിൽ ==
|