"ഈഴവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 116:
== ഈഴവർ ഇന്ന് ==
[[നവോത്ഥാന പ്രസ്ഥാനം|നവോത്ഥാന പ്രസ്ഥാനങ്ങളുടെ]] സ്വാധീനം മൂലം ഈഴവസമുദായത്തിൽ അടിസ്ഥാ‍നപരമായ മാറ്റങ്ങളുണ്ടായി.
 
== ഗവേഷണങ്ങൾ ==
കേരളത്തിൽ അടുത്തിടെ നടന്ന ഗവേഷണങ്ങളിലൊന്നിൽ ഈഴവർക്ക് പഞ്ചാബിലെ ജാട്ട് വർഗ്ഗക്കാരുമായുള്ള ബന്ധം കണ്ടെത്തിയിരുന്നു. ക്രൊയേഷ്യൻ മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ വൈ ക്രോമോസോമിന്റെ ഷോർട്ട് ടെം റാൻഡം റിപീറ്റ് പ്രൊഫൈൽ ആണ് പഠനവിധേയമാക്കിയത്. തമ്മിൽ ബന്ധമില്ലാത്ത 104 ഈഴവരുടെ രക്തപരിശോധന നടത്തി അതിലെ അല്ലേലുകളുടെ ഫ്രീക്വൻസി ഡിസ്ട്രിബൂഷൻ പഠനമാക്കുക വഴി ഈഴവർക്ക് യൂറോപ്യൻ, മധേഷ്യൻ, പശ്ചിമേഷ്യൻ ജീൻസംഭരണികളുമായിട്ടാണ് കൂടുതൽ ബന്ധമെന്ന് കണ്ടെത്തി. <ref>{{Cite news|url=http://www.thehindu.com/news/national/kerala/ezhavas-has-got-a-paternal-lineage-of-european-origin-study/article2473292.ece|title=Ezhavas has got a paternal lineage of European origin: Study|last=Radhakrishnan|first=Kuttoor|date=2017 മാർച്ച് 4|work=|access-date=|via=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഈഴവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്