ആധുനിക സമൂഹങ്ങളിൽ പ്രായപൂർത്തിയായ സ്ത്രീയും- പുരുഷനും- സ്ത്രീയുംട്രാൻസ്ജെന്ഡറും സമൂഹത്തിന്റേയും സർക്കാരിന്റെയുംജാതിമതത്തിന്റെയും -മിക്കവാറുംമിക്ക സന്ദർഭങ്ങളിൽ അവരുടെ ബന്ധു ജനങ്ങളുടേയും- അംഗീകാരത്തോടെ കുടുംബമായി ഒന്നിച്ചു ജീവിക്കാൻ ആരംഭിക്കുന്നതിന്റെ ചടങ്ങാണ് '''വിവാഹം (Marriage)'''. വിവാഹത്തോടെമിക്ക വിവാഹങ്ങളും മതപരവും ഗോത്രപരവും ആയ ചടങ്ങുകളോടെയാണ് നടക്കുന്നതെങ്കിലും ചുരുക്കം ചില വിവാഹങ്ങൾ അല്ലാതെയും നടത്താറുണ്ട്. ഒന്നിച്ചു ജീവിക്കാനും, ശാരീരികബന്ധത്തിൽലൈംഗിക ഏർപ്പെടാനുംബന്ധത്തിൽ തങ്ങളുടെഏർപ്പെടാനും, അടുത്ത തലമുറയെ സൃഷ്ടിച്ച് വളർത്താനും ദമ്പതികൾക്ക് സാമൂഹികമായും നിയമപരമായുംമതപരമായും വിവാഹത്തിലൂടെജാതിപരമായും സാധുതകുടുംബപരമായും വിവാഹത്തോടെ അംഗീകാരം ലഭിക്കുന്നു. മിക്കരാജ്യങ്ങളിലും സർക്കാർ നിയന്ത്രിതമല്ലാതെ മതപരമായ-ഗോത്രപരമായ ആചാരങ്ങളിലൂടെ നടക്കുന്ന വിവാഹങ്ങളും എല്ലാ സർക്കാരുകളും അംഗീകരിക്കുന്നുണ്ട്. ഇന്ത്യയിൽ പ്രായപൂർത്തിയായ സ്ത്രീ-പുരുഷ-ട്രാൻസ്ജെൻഡറുകൾക്ക് വിവാഹം കഴിക്കാതെ തന്നെ ഒന്നിച്ചു ജീവിക്കുവാനും കുടുംബം കെട്ടിപ്പടുക്കുവാനും നിയമത്തിന്റെ അംഗീകാരമുണ്ട്.
വിവാഹജീവിതം എന്ന സ്ഥാപനം സങ്കീർണ്ണമായ സാമ്പത്തികബന്ധങ്ങളിലൂടെസാമ്പത്തിക ബന്ധങ്ങളിലൂടെ വികസിച്ചുവന്ന ഒന്നാണ്. അത് അതിലേർപ്പെടുന്ന വ്യക്തികളുടെ സ്വകാര്യസ്വത്തിന്റെ അവകാശക്രമങ്ങളേയും ദായക്രമങ്ങളേയും വ്യക്തമാക്കുന്നുണ്ട്. സ്വകാര്യ സ്വത്ത് എന്ന ആശയം വികസിച്ചിട്ടില്ലാത്ത സമൂഹങ്ങളിൽ ആധുനികകാലത്തെന്നപോലുള്ളആധുനികകാലത്തെന്ന പോലുള്ള ബാന്ധവരീതികളല്ല ഉണ്ടായിരുന്നത്. ജാതിയും മതവും ഗോത്രവും ഇതിൽ വ്യക്തമായ പങ്കുവഹിക്കുന്നുണ്ട്.
ഇന്ന് ചില [[പാശ്ചാത്യ രാജ്യങ്ങൾ|പാശ്ചാത്യ രാജ്യങ്ങളിൽ]] ഇത് ഒരു ഉടമ്പടി ആയും അംഗീകരിച്ചിരിക്കുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി, പ്രത്യേകിച്ച് പടിഞ്ഞാറൻവിദേശ വികസിത രാജ്യങ്ങളിൽ, ദമ്പതികൾ തമ്മിൽ ഒരുമിച്ച് താമസിക്കാൻ തീരുമാനമെടുക്കുകയും അതേ സമയം വിവാഹം എന്ന ഉടമ്പടിയിൽ നിന്നകന്നു നിൽക്കുകയും ചെയ്യുന്നു. ഇതിനെ '''ലിവിങ് ടുഗെതർ (Living Together)''' എന്ന് പറയുന്നു. ഇന്ത്യയിലും ധാരാളം മനുഷ്യർ ലിവിങ് ടുഗെതർ, '''കോഹാബിറ്റേഷൻ (Cohabitation)''' തുടങ്ങിയ രീതികൾ അവലംബിക്കാറുണ്ട്. വിവാഹമെന്ന വ്യവസ്ഥിതിയുടെ സങ്കീർണതകളും ന്യൂനതകളും മറ്റുമാണ് അത് ഒഴിവാക്കുവാനായി അവർ ചൂണ്ടിക്കാട്ടുന്നത്.
ഇന്ന് ഭൂരിഭാഗം രാജ്യങ്ങളിലും പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം മാത്രമാണ് നിയമപരമായും സാമൂഹികപരമായും അംഗീകാരമുള്ളത്. ചുരുക്കംഎന്നാൽ ചിലപല രാജ്യങ്ങളിൽരാജ്യങ്ങളിലും ഒരേ ലിംഗത്തിൽപെട്ടവരുമായുള്ളലിംഗത്തിൽപെട്ടവരും ട്രാൻസ്ജെൻഡറുകളും തമ്മിലുള്ള വിവാഹത്തിനും നിയമപരമായ അംഗീകാരം നൽകുന്നുണ്ട്. ഇതിനെ '''വിവാഹ സമത്വം (Marriage Equality)''' എന്ന് പറയുന്നു. ഒരേസമയം ഒന്നിലധികം ഭാര്യമാരോ അല്ലെങ്കിൽ ഒന്നുലധികംഒന്നിലധികം ഭർത്താക്കന്മാരേയോ അംഗീകരിക്കുന്ന പരമ്പരാഗത സമൂഹങ്ങളും നിലവിലുണ്ട്.
ബാലവിവാഹവും നിർബന്ധിച്ചുള്ള വിവാഹവും നിയമപരമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട്. ഒരുവ്യക്തികൾക്ക് പുരുഷനുംലൈംഗികത സ്ത്രീക്കും ലൈംഗികമായി ബന്ധപ്പെടാനുള്ളആസ്വദിക്കാനുള്ള അവകാശം വിവാഹബന്ധത്തിന് പുറമെ അനുവദിക്കാത്ത രാജ്യങ്ങളും നിലവിലുണ്ട്.
== വിവാഹപ്രായം ==
ഓരോ രാജ്യത്തും വിവിധ മതവിഭാഗങ്ങൾക്കിടയിലും വ്യത്യസ്തപ്രായമാണ് വിവാഹത്തിനായി നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയിൽ സ്തീക്ക് 18 വയസ്സും പുരുഷന് 21 വയസ്സുമാണ് കുറഞ്ഞ വിവാഹപ്രായ പരിധി. എങ്കിലും 18 വയസ് കഴിഞ്ഞ സ്ത്രീ -പുരുഷ -ട്രാൻസ്ജെൻഡറുകൾക്ക് വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുവാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നുണ്ട്.
== വിവിധതരം വിവാഹങ്ങൾ ==
* സ്പെഷൽ മാരേജ് ആക്ട് 1954 - എല്ലാ പ്രായപൂർത്തിയായ ഇന്ത്യക്കാർക്കും, അവരുടെ മതം, ജാതി, ബന്ധുമിത്രാതികളുടെ അനുവാദം തുടങ്ങിയ യാതൊരു വിധ നിയന്ത്രങ്ങളുമില്ലാതെ, പൂർണ്ണമായും സർക്കാർ സംവിധാനത്തിലൂടെ വിവാഹം കഴിക്കുന്നതിനായി 1954 ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമമാണ് സ്പെഷൽ മാരേജ് ആക്റ്റ് 1954.