"ഉപയോക്താവിന്റെ സംവാദം:Vssun" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,613 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
(→‎കൊല്‍ക്കത്ത മെട്രോ: പുതിയ വിഭാഗം)
 
ആധികാരികത നീക്കിയിട്ടുണ്ട്. --[[ഉപയോക്താവ്:Sidharthan|സിദ്ധാര്‍ത്ഥന്‍]] 02:05, 15 ഒക്ടോബര്‍ 2008 (UTC)
 
==പി.ജെ.ഔസേഫ് ==
വ്യക്തിയെക്കുറിച്ചോ സ്ഥലത്തെക്കുറിച്ചോ മറ്റെവിടെയും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്തതും എന്നാല്‍ പ്രസിദ്ധീകരണ യോഗ്യവുമായ വിവരങ്ങള്‍ വിക്കിയില്‍ ആദ്യമായി കൊടുക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസങ്ങള്‍ ഉണ്ടോ. പി.ജെ. ഔസേഫിനെക്കുറിച്ചുള്ള വിവരങ്ങള്‍ മറ്റൊരിടത്തും ലേഖനമായി പ്രസിദ്ധീകരിച്ചിട്ടില്ല. പക്ഷെ ഇതിലുള്ള വിവരങ്ങള്‍ ഞാന്‍ അന്വേഷിച്ച് സ്ഥിരീകരിച്ചവയാണ്. കൂടാതെ അദ്ദേഹം എഴുതിയ പുസ്തകങ്ങളുടെ ഐ.എസ്.ബി.എന്‍ നന്പരും ലഭ്യമാണ്. ഈ സാഹചര്യത്തില്‍ ഈ ലേഖനം വിക്കിയില്‍ നിലനിര്‍ത്താന്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയിക്കുമല്ലോ.
--[[ഉപയോക്താവ്:Justinpathalil|പതാലി]] 12:00, 17 ഒക്ടോബര്‍ 2008 (UTC)
424

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/280237" എന്ന താളിൽനിന്ന് ശേഖരിച്ചത്