"ലൈംഗികത്തൊഴിലാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ചുരുക്കി മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Prostitution}}
[[പ്രമാണം:A German prostitute's self-portrait in a brothel.jpg|miniatur|links|thumb|ഒരു മോഡേൺ ലൈംഗിക തൊഴിലാളി]]
ലൈംഗിക സമ്പർക്കം പണത്തിനു പകരമായി നൽകുന്നവരാണ് ''' ലൈംഗിക തൊഴിലാളി''' എന്നറിയപ്പെടുന്നത്. (ഇംഗ്ലീഷിൽ:Sex Worker) ആൺ-പെണ്-ശിശു-ട്രാൻസ്ജെന്ഡറുകളും ലൈംഗിക തൊഴിലിൽ ഏർപ്പെടാറുണ്ട്. ചരിത്രത്തിലെ ഏറ്റവും പുരാതനമായ [[തൊഴിൽ]] എന്ന് ലൈംഗികതൊഴിൽ അറിയപ്പെടുന്നു. ഒരു പുരുഷനു മാത്രം ലൈംഗിക വ്യാപാരം നടത്തുകയും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളെ [[വെപ്പാട്ടി]] എന്നാണ് വിളിച്ചിരുന്നത്. അതും ലൈംഗിക തൊഴിലാളിയുടേതുപോലുള്ള പ്രവർത്തനം ആണെങ്കിലും [[തൊഴിൽ]] എന്നു വിളിക്കാനാവില്ല. <!-- പ്രഫഷനെ തൊഴിൽ എന്നാ വിളിക്ക? --> ലോകത്തിലെ മിക്ക രാജ്യങ്ങളിലും ലൈംഗികതൊഴിൽ നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും പല രാജ്യങ്ങളിൽ ഇത് നിയമപരമാണ്. ലൈംഗികദാരിദ്ര്യം മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളും, മനുഷ്യാവകാശങ്ങളും പരിഗണിച്ചാണ് ഇത്തരം നിയമങ്ങൾ അവിടങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ [[തായ്ലൻഡ്]] പോലുള്ള ചില രാജ്യങ്ങളിൽ ലൈംഗികതൊഴിൽ [[വിദേശനാണ്യം]] നേടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. [[എയ്‌ഡ്‌സ്‌]] ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും ലൈംഗിക തൊഴിലാളികൾ ആണ്. പുല്ലിംഗം ഇല്ലാത്ത പദങ്ങളിൽ ഒന്നാണ് "വേശ്യ (Prostitute)". സാധാരണയായി വേശ്യ എന്നത് സ്ത്രീസ്ത്രീകളെ ലൈംഗികഅപമാനിക്കാൻ തൊഴിലാളികളെ ഉദ്ദേശിച്ചാണ് പറയുന്നത്. വേശ്യ എന്നത്വേണ്ടിയുള്ള ഒരു നീച വാക്കായി ആണ് ഉപയോഗിച്ചിരുന്നത്. അതിനാൽ ഇന്ന്എന്നാൽ "ലൈംഗിക തൊഴിലാളി" എന്ന വാക്കാണ് ഇന്ന് സാർവത്രികമായി ഉപയോഗിച്ചു വരുന്നത്. "ജിഗോളോ (Gigolo)" എന്ന ഇംഗ്ലീഷ് വാക്ക് പുരുഷ ലൈംഗിക തൊഴിലാളിയെ ഉദ്ദേശിച്ചു ഉപയോഗിക്കുന്നതാണ്.
 
തല കൊണ്ട് ജോലി ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനും വാ കൊണ്ട് പഠിപ്പിക്കുന്ന ഒരു അധ്യാപകനും കായികമായി അദ്വാനിക്കുന്ന ഒരു കൃഷിക്കരനെയും പോലെ ശരീരത്തിലെ ഒരു അവയവം കൊണ്ട് ജോലി ചെയ്യുന്നവർ ആണ് ലൈംഗിക തൊഴിലാളികൾ. (നളിനി ജമീലയുടെ "ഒരു ലൈഗീക തൊഴിലാളിയുടെ ആത്മ കഥ ") എന്നാൽ ഒരു കപട സദാചാര സമൂഹത്തിൽ പ്രസ്തുത തൊഴിലിനു വേണ്ടത്ര അംഗീകാരം കിട്ടാതെ പോകുന്നു. പുരുഷൻ പലപ്പോഴും അന്യ സ്ത്രീകളുമായി ബന്ധപ്പെടുന്നത് ഒരു വലിയ കാര്യമായി കരുതുകയും അതേ സമയം ലൈംഗിക തൊഴിലാളിയായ സ്ത്രീയെ ഒരു തെറ്റുകാരിയായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത പൊതുവേ പുരുഷാധിപത്യ സമൂഹങ്ങളിൽ കാണാറുണ്ട്. ലൈംഗികത്തൊഴിലാളികൾ സമൂഹത്തിന് വലിയ സേവനമാണ് ചെയ്യുന്നത് എന്ന് നളിനീ ജമീല ചൂണ്ടിക്കാട്ടുന്നു.
 
പ്രാചീന ഭാരതത്തിൽ ലൈംഗിക തൊഴിൽ ഒരു പുണ്ണ്യ കർമ്മമായി അനുവർത്തിച്ചു വന്നിരുന്നു. ദേവദാസികൾ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. കൽക്കട്ട, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ലൈംഗിക തൊഴിലാളികൾ താമസമാക്കിയ നിരവധി തെരുവുകൾ കാണാൻ സാധിക്കും. ഈ പ്രദേശങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ താരതമ്യേനെ കുറവാണ് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. രതിജന്യരോഗങ്ങൾലൈംഗിക രോഗങ്ങൾ (STDs) പടരാതിരിക്കുവാനും തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയും ആരോഗ്യവകുപ്പും സന്നദ്ധ സംഘടനകളും ഇവിടങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്.
 
== മറ്റു രാജ്യങ്ങളിൽ ==
"https://ml.wikipedia.org/wiki/ലൈംഗികത്തൊഴിലാളി" എന്ന താളിൽനിന്ന് ശേഖരിച്ചത്