"ബാലഭൂഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) replace archive.today -> archive.is (domain archive.today blocked by onlinenic)
No edit summary
വരി 1:
[[മലയാളം|മലയാളത്തിലെ]] ആദ്യത്തെ [[ബാലസാഹിത്യം|ബാലസാഹിത്യകൃതിയാണ്]] '''ബാലഭൂഷണം'''.<ref>2007 ഒക്ടോബർ 16 നനു രാത്രി 10.30-നു് [[ഏഷ്യാനെറ്റ്]] സംപ്രേഷണം ചെയ്ത വാർത്തയിലെ ഏഷ്യാനെറ്റ് സ്പെഷൽ എന്ന ഭാഗത്തു നിന്നു്.</ref> [[വൈക്കത്തു പാച്ചുമൂത്തത്|പാച്ചുമൂത്തത്]] ആണു് ഇതിന്റെ കർത്താവു്. [[1868]]-ൽ [[തിരുവനന്തപുരം|തിരുവനന്തപുരത്തു്]] നിന്നാണു് ഈ കൃതി പ്രസിദ്ധീകരിച്ചതു്. [[തമിഴ്|തമിഴു]] കലർന്ന [[മലയാളം|മലയാളത്തിലാണ്]] ഈ ഗ്രന്ഥം എഴുതിയിരിക്കുന്നതു്. ''കുമതി'', ''സുമതി'' എന്നീ രണ്ടു കൂട്ടുകാരികൾ തമ്മിലുള്ള സംഭാഷണമാണു് ഇതിലെ പ്രധാന ഭാഗം. കുമതി എന്ന കുട്ടിയുടെ ചോദ്യങ്ങൾക്കു് സുമതി നല്കുന്ന ഉത്തരങ്ങളായിട്ടാണു് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളതു്.<ref>{{cite news|url=http://www.deshabhimani.com/deshabhimaniweeklyinner.php?id=1129|title=കുട്ടികൾക്കുവേണ്ടി എഴുതുമ്പോൾ|author=ബി.സി. ഖാദർ|publisher=ദേശാഭിമാനി വാരിക|archiveurl=http://archive.is/XT6P0|archivedate=4 നവംബർ 2013 08:13:42|date=}}</ref>
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/ബാലഭൂഷണം" എന്ന താളിൽനിന്ന് ശേഖരിച്ചത്