"ആര്യവേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
== പേരിനുപിന്നിൽ ==
[[കേരളം|കേരളത്തിൽ]] എത്തിയ ആദ്യത്തെ [[ആര്യർ]] ബൗദ്ധരാണ്‌. അവർ ശ്രേഷ്ഠർ എന്നർത്ഥത്തിലോ കൃഷി ചെയ്യുന്നവർ എന്നർത്ഥത്തിലോ ആണ്‌ അവരെ ആര്യർ എന്ന് വിളിച്ചിരുന്നത്. ശാസ്ത്രീയമായ രീതിയിൽ കേരളീയരെ [[കൃഷി]] ചെയ്യാൻ പ്രേരിപ്പിച്ചതും പഠിപ്പിച്ചതും അവരാണ്‌. കൃഷിയോടൊപ്പം ശാസ്ത്രീയമായ ചികിത്സാ സമ്പ്രദായവും അവർ കേരളീയർക്ക് പരിചയപ്പെടുത്തി. ചികിത്സയുടെ ഭാഗമായി [[ബുദ്ധമതം|ബുദ്ധമതക്കാർക്ക്]] പവിത്രമായ മരമായിരുന്നു വേപ്പ്, അരയാൽ, നന്ദ്യാർവട്ടം തുടങ്ങിയ. അവർ കേരളത്തിനു പരിചയപ്പെടുത്തിയ മരമായതിനാൽ ഈ വേപ്പിനെ ആര്യവേപ്പ് എന്നാണ്‌ വിളിച്ചു വന്നത്. <ref> {{cite book |last=പി.ഒ. |first=പുരുഷോത്തമൻ |authorlink=പി.ഒ. പുരുഷോത്തമൻ |coauthors= |title=ബുദ്ധന്റെ കാല്പാടുകൾ-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref>
 
അമൃതകുംഭം തുളുമ്പിയപ്പോൾ താഴെ വീണ തുള്ളികളാണ്‌ ആര്യവേപ്പ് ആയി മാറിയതത്രെ. വേപ്പ് നട്ടാൽ മരണാനന്തരം മോക്ഷ പ്രാപ്തി ലഭിക്കുമെന്നും വിശ്വസിച്ചിരുന്നു.
"https://ml.wikipedia.org/wiki/ആര്യവേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്