"ചഞ്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

352 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
reference added
No edit summary
(reference added)
 
1998 ലും 1999 ലും സജീവമായിരുന്ന ഒരു പ്രമുഖ നർത്തകിയും ചലച്ചിത്രനടിയുമാണ് '''ചഞ്ചൽ'''. അവർ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് [[ഹരിഹരൻ (സംവിധായകൻ)|ഹരിഹരൻ]] [[ചലച്ചിത്ര സംവിധായകൻ|സംവിധാനം]] ചെയ്ത ''[[എന്ന് സ്വന്തം ജാനകിക്കുട്ടി]]'' എന്ന ചിത്രത്തിലെ 'കുഞ്ഞാത്തോൽ' എന്ന കഥാപാത്രത്തിലൂടെയാണ്.<ref>{{cite web |url=https://malayalam.filmibeat.com/features/25-actress-disappeared-malayalam-cinema-033992.html |publisher=മലയാളം ഫിലിംബീറ്റ് |title=ഷോക്കിങ്; മലയാളത്തിലെ 25 സിനിമാ നടിമാരെ കാണാനില്ല!! |accessdate=2018-05-11}}</ref>
 
==ചലച്ചിത്ര ജീവിതം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2801949" എന്ന താളിൽനിന്ന് ശേഖരിച്ചത്