"ചഞ്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(കണ്ണികൾ ചേർത്തു)
No edit summary
1998 ലും 1999 ലും സജീവമായിരുന്ന ഒരു പ്രമുഖ നർത്തകിയും ചലച്ചിത്രനടിയുമാണ് '''ചഞ്ചൽ'''. അവർ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ടത് [[ഹരിഹരൻ (സംവിധായകൻ)|ഹരിഹരൻ]] [[ചലച്ചിത്ര സംവിധായകൻ|സംവിധാനം]] ചെയ്ത ''[[എന്ന് സ്വന്തം ജാനകികുട്ടിജാനകിക്കുട്ടി]]'' എന്ന ചിത്രത്തിലെ 'കുഞ്ഞാത്തോൽ' എന്ന കഥാപാത്രത്തിലൂടെയാണ്.
 
==ചലച്ചിത്ര ജീവിതം==
1997 ലാണ് ചഞ്ചൽ മോഡലിങ്ങിലുള്ള തന്റെ കരിയർ തുടങ്ങിയത്. സൂര്യ ടിവിയിലെ ''സെൻസേഷൻസ്'' എന്ന പരിപാടിയുടെ അവതാരകയായിരുന്നു അവർ. നിരവധി മലയാളം ചാനലുകളിൽ [[പ്രശ്നോത്തരി|ക്വിസ്]] പ്രോഗ്രാമുകളും ചർച്ചകളും അവർ അവതരിപ്പിച്ചിട്ടുണ്ട്.
1998 ഇൽ [[ഹരിഹരൻ (സംവിധായകൻ)|ഹരിഹരൻ]] സംവിധാനം ചെയ്ത ''[[എന്ന് സ്വന്തം ജാനകികുട്ടിജാനകിക്കുട്ടി]]'' എന്ന ചിത്രത്തിലൂടെയാണ് ചഞ്ചൽ [[മലയാളചലച്ചിത്രം|മലയാള സിനിമയിലേക്ക്]] കടന്നു വരുന്നത്. ആ ചിത്രത്തിലെ അവരുടെ കഥാപാത്രമായ കുഞ്ഞാത്തോൽ വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. അതിനു ശേഷം, അവർ ''ഓർമ്മച്ചെപ്പ്'', ''ഋഷിവംശം'' എന്ന ചിത്രങ്ങളിലും അഭിനയിച്ചു.
 
==ചലച്ചിത്രങ്ങൾ==
* [[എന്ന് സ്വന്തം ജാനകികുട്ടിജാനകിക്കുട്ടി]] - കുഞ്ഞാത്തോൽ
* ഓർമ്മച്ചെപ്പ്
* ഋഷിവംശം
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2801947" എന്ന താളിൽനിന്ന് ശേഖരിച്ചത്