"ബി.ഡി. കാറ്റലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
ജര്‍മ്മനി ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഉള്ള ഒരു സ്ഥലം ആയതു കൊണ്ട് സ്വാഭാവികമായും ഈ കാറ്റലോഗില്‍ ദക്ഷിണാര്‍ദ്ധ ഗോളത്തിലെ നക്ഷത്രങ്ങളെ ഉള്‍പ്പെടുത്താന്‍ Argelander-ന് ആയില്ല. ദക്ഷിണാര്‍ദ്ധ ഗോളം -2 ഡിഗ്രി വരെ ഡെക്ലിനേഷന്‍ ഉള്ള നക്ഷത്രങ്ങളേ ഈ കാറ്റലോഗില്‍ ഉള്‍പ്പെടുന്നുള്ളൂ. ദക്ഷിണാര്‍ദ്ധ ഗോളത്തിലെ ബാക്കി നക്ഷത്രങ്ങളെ എല്ലാം ഉള്‍പ്പെടുത്തി C D (Cordoba Durchmusterung) catalogue, CPD (Cape Photographic Durchmusterung) catalog ഇങ്ങനെ മൂന്ന് നാല് കാറ്റലോഗ് കൂടി പുറത്തിറങ്ങി. എല്ലാത്തിലും നാമകരണം മുകളില്‍ പറഞ്ഞതു പോലെ തന്നെ. ഈ കാറ്റലോഗുകളേയും എല്ലാം ബന്ധിപ്പിച്ച് ചിലപ്പോള്‍ DM cataloge എന്നും പറയാറുണ്ട്. അപ്പോള്‍ BD, CD, CPD, DM എന്നിങ്ങനെ നക്ഷത്രങ്ങളുടെ പേര്‍ തുടങ്ങുന്നുണ്ടെങ്കില്‍ അത് ഈ കാറ്റലോഗ് പ്രകാരം ഉള്ള നക്ഷത്രനാമകരണം ആണെന്ന് മനസ്സിലാക്കിയാല്‍ മതി. BD, DM എന്നിവയാണ് കൂടുതലും നക്ഷത്രങ്ങളുടെ പേരില്‍ ഉണ്ടാവുക. ഈ കാറ്റലോഗുകള്‍ എല്ലാം കൂടി ഏതാണ്ട് പത്തുലക്ഷത്തോളം നക്ഷത്രങ്ങള്‍ക്ക് പേരിട്ടു.
 
[[Category:ജ്യോതിശാസ്ത്രകാറ്റലോഗുകള്‍]]
[[Category:നക്ഷത്രകാറ്റലോഗുകള്‍]]
 
{{Stub}}
 
"https://ml.wikipedia.org/wiki/ബി.ഡി._കാറ്റലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്