"കഥകളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2405:204:D00E:2003:FDE0:F856:6C62:31 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ച...
റ്റാഗ്: റോൾബാക്ക്
(ചെ.) →‎ചരിത്രം: 'ഗീതഗോവിന്ദം' ആണ് ശരിയായ രൂപം, ഗീതാഗോവിന്ദം ആല്ല.
വരി 22:
പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്‌. കഥകളിയുടെ സാഹിത്യ രൂപമാണ് ആട്ടക്കഥ. രാമനാട്ട കർത്താവായ കൊട്ടാരക്കരത്തമ്പുരാനാണ് ആട്ടക്കഥാ സാഹിത്യത്തിന്റെ ഉപജ്ഞാതാവായി നാം കണക്കാക്കുന്നത്.
 
ഗീതാ ഗോവിന്ദാഭിനയത്തിന്റെഗീതഗോവിന്ദാഭിനയത്തിന്റെ പ്രേരണയിൽ നിന്നും ഉടലെടുത്ത ഒരു വിനോദമാണ് കൃഷ്ണനാട്ടം. . അന്ന് വടക്കൻ ദിക്കുകളിൽ പ്രചാരത്തിലിരുന്ന അഷ്ടപദിയാട്ടത്തിന്റെയും അതിന്റെ ചുവടു പിടിച്ച് സൃഷ്ടിക്കപ്പെട്ട കൃഷ്ണനാട്ടത്തിന്റെയും രീതിയിലാണ് തമ്പുരാൻ രാമനാട്ടം രചിച്ചത്.1555-നും 1605-നും ഇടയ്ക്കാണ് രാമനാട്ടം ഉണ്ടാക്കിയത് എന്നാണ് പറയപ്പെടുന്നത്<ref>കഥകളി‍രംഗം, [[കെ.പി.എസ്. മേനോൻ]], താൾ 5</ref>. കൊട്ടാരക്കരത്തമ്പുരാൻ [[രാമായണം|രാമായണത്തെ]] എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമിച്ച ഈ രാമനാട്ടമാണ് പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്.
 
കഥകളിവേഷത്തെ പരിഷ്കരിക്കുകയും [[ചെണ്ട]] ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെ നിറുത്തുന്ന രീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും എല്ലാം വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ [[വെട്ടത്തു സമ്പ്രദായം|വെട്ടത്തുനാടൻ]] എന്നാണ്‌ വിളിക്കുന്നത്. <ref>ബുക്ക് ഓഫ് ഇവന്റ്സ്- മാതൃഭൂമി ഇയർ ബുക്ക് പ്ലസ് 2008. മാതൃഭൂമി </ref>
"https://ml.wikipedia.org/wiki/കഥകളി" എന്ന താളിൽനിന്ന് ശേഖരിച്ചത്