"ബിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing Link FA template (handled by wikidata) - The interwiki article is not featured
No edit summary
വരി 1:
ബിയർ ലോകത്തിലെ ഏറ്റവും പഴക്കംചെന്നവയിൽ ഒന്നും, വ്യാപകമായി ഉപയോഗിക്കുന്നതും, പ്രചാരത്തിലുള്ളതുമായ ഒരു മദ്യ പാനീയം ആണ്. വെള്ളവും ചായയും കഴിഞ്ഞാൽ, ജനപ്രീതിയിൽ മൂന്നാം സ്ഥാനത്തുള്ള പാനീയം ആണ് ബിയർ. ബിയർ ഉത്പാദിപ്പിക്കുന്നത് ധാന്യങ്ങൾ വറ്റിയാണ്. ഏറ്റവും കൂടുതലായി, മുളപ്പിച്ചുണക്കിയ ബാർലി അഥവ യവം വാറ്റിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. എന്നിരുന്നാൽ ഗോതംബ്, ചോളം, അരി എന്നിവയും ഉപയോഗിക്കാറുണ്ട്. ബിയർ വാറ്റുന്ന പ്രക്രിയക്കിടയിൽ ധാന്യത്തിൽ അടങ്ങിയിട്ടുള്ള അന്നജം വികടിച്ച് എഥനോളും കാർബൺ ഡയോക്സയ്‌ഡും ഉത്പാദിക്കപ്പെടുന്നു. അടുത്ത കാലത്തായി ബിയർ വാറ്റുന്നതിനായി ഹോപ് ചെടിയുടെ പുഷ്പവും ഉപയോഗിക്കാറുണ്ട്, ഇത് ബിയറിന് പ്രേത്യേഗ അളവിലുള്ള കയ്പ്പും മണവും രുചിയും സമ്മാനിക്കുന്നു, ഇതിനു പുറമെ  ഇതൊരു പ്രകൃതീയമായ സംരക്ഷണോപാധി ആയും പ്രവർത്തിക്കുന്നു. ഹോപ് നോടു കൂടെയോ അല്ലാതെയോ മറ്റു ഔഷധ സസ്യക്കൂട്ടും ഉപയോഗിക്കാറുണ്ട്. വ്യാവസായിക തോതിൽ ബിയർ ഉല്പാദിപ്പിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന കാര്ബോനേഷൻ (ബിയറിൽ അടങ്ങിയിട്ടുള്ള കാർബൺ ഡയോക്‌സൈഡ്) നീക്കം ചെയ്ത് കൃത്രിമമായ കാര്ബോനാഷൻ ബിയറിലേക്കു കൂട്ടിച്ചേർക്കുന്നു.
{{prettyurl|Beer}}
 
ലോകത്തെ ഏറ്റവും പഴക്കമേറിയതും<ref>Origin and History of Beer and Brewing: From Prehistoric Times to the Beginning of Brewing Science and Technology, John P. Arnold. ISBN 0-9662084-1-2 </ref>പ്രചാരമേറിയതുമായ<ref>{{cite web | title=Volume of World Beer Production | work=European Beer Guide | url=http://www.europeanbeerguide.net/eustats.htm#production | accessdate=2006-10-17}}</ref><ref>[http://www.amazon.co.uk/gp/reader/0415311217?p=S00H&checkSum=ha%2FMenougrV%2FCPWZg6P4td6OJoeMeVfRptT8FuSLUrk%3D] Amazon.co.uk: Books: The Barbarian's Beverage: A History of Beer in Ancient Europe</ref>ഒരു [[ആൽക്കഹോൾ|ആൽക്കഹോളിക്]] [[മദ്യം|മദ്യമാണ്‌]] '''ബിയർ'''. [[ബാർലി]], [[ഗോതമ്പ്]], [[ചോളം]], [[അരി]] തുടങ്ങിയ [[അന്നജം]] അടങ്ങിയ പദാർത്ഥങ്ങൾ പുളിപ്പിച്ചാണ്‌ (fermentation) ഇതു ഉണ്ടാക്കുന്നത്. [[ബ്രസീൽ]] തുടങ്ങിയ രാജ്യങ്ങളിൽ [[ഉരുളക്കിഴങ്ങ്|ഉരുളക്കിഴങ്ങിൽ]] നിന്നു പോലും ഇതുണ്ടാക്കുന്നു.
മാനവികതയുടെ ഏറ്റവും പ്രാഥമികമായ രചനകളിൽ ഒന്നായ "Code of Hammurabi"യിൽ ബിയർ ഉത്പാദനത്തെയും വിതരണത്തെയും  വിതരണശാലയേയും വ്യവസ്ഥിപ്പെടുത്തുന്ന നിയമങ്ങൾ അടങ്ങിയിട്ടുണ്ട്. മെസോപ്പൊട്ടാമിയൻ ബിയർ ദേവതയോടുള്ള പ്രാർത്ഥന, പ്രാര്ഥനയായും ബിയർ ഉത്പാദിപ്പിക്കാനുള്ള കൂട്ട് അഥവാ രീതി സംരക്ഷിക്കാനുള്ള ഒരു ഉപാധി ആയും കാണാവുന്നതാണ്.
 
ബിയർ വിതരണം കുപ്പികളിലും ക്യാനുകളിലും സാധാരണമായി കാണാം. എന്നാൽ ഇവ സമ്മർദീകരിച്ച വീപ്പകളിലും കാണാവുന്നതാണ്, പ്രത്യേകിച്ച് മധ്യശാലകളിൽ. ഇന്ന് ബിയർ വ്യവസായം അനവധി പ്രബലമായ അന്തർ ദീശീയ വ്യവസ്യയാ സംഘങ്ങളും നിരവധി ചെറുകിട വാറ്റുശാലകളും വിതരണ കേന്ദ്രങ്ങളും അടങ്ങുന്ന ഒരു ആഗോള വ്യവസായം ആണ്. ആധുനിക ബിയറിന്റെ മദ്യ അളവ് 4% മുതൽ 6% വരെ ആണ് സാധാരണ തോതിൽ. എന്നാൽ ബിയറിന്റെ വ്യാപ്തിയിലുള്ള മദ്യ നിരക്ക് 0.5% മുതൽ 20% വരെയും, ചുരുക്കം ചില ബിയറുകളിൽ 40%ഉം അതിനുപരിയും കാണാറുണ്ട്. ബിയർ പല രാജ്യങ്ങളുടെയും ജനസമൂഹത്തിന്റെയും സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം ആണ്. ഉദാഹരണത്തിന് ജർമനിയിലെ ബിയർ ഉത്സവങ്ങൾ ഇതിന്റെ ഒരു തെളിവാണ്. ഓസ്‌ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും മറ്റൊരു ഉദാഹരണം മദ്യശാല നിരങ്ങൽ (pub crawling) മദ്യശാലയിലെ വിവിധ കളികളും ചൂതാട്ടവും ഇതിനുദാഹരണം ആണ്.
 
വിവിധ രാജ്യങ്ങളിൽ ബിയറിന്റെ വിവിധ നിയമപരമായ നിർവചനങ്ങൾ നിലവിലുണ്ട്. ചരിത്രത്തിൽ ഏറ്റവും പ്രസിദ്ധമായ റീയിൻഹെയിട്സ്ഗാബോട്, വിശുദ്ധ റോമൻ സാമ്രാജ്യത്തിന്റെയും ചില ഭാഗങ്ങളിലും ജർമനിയിലും നിലനിന്നിരുന്നു, വെള്ളം, ഹോപ്സ്, ബാർലി എന്നിവയിൽ നിന്നാണ് ബിയർ നിർമ്മിക്കേണ്ടത് എന്നതായിരുന്നു ഈ നിര്വചനത്തിന്റെ പ്രധാന അടിസ്ഥാനം. ഇന്ന് കാനഡയിൽ കനേഡിയൻ ഗവൺമെന്റിന്റെ ഫുഡ് ആൻഡ് ഡ്രഗ് റെഗുലേഷൻസ് പ്രകാരം ബിയർ ആൽക്കഹോൾ ഉള്ളടക്കം 1.1% മുതൽ 8.6% വരെയെങ്കിലും ഉണ്ടായിരിക്കണം, എന്നിരുന്നാലും ഇത് 8.6% ത്തിൽ കൂടുതലും, അതനുസരിച്ച് ലേബൽ ചെയ്തേക്കാമെന്നും ഒരു നിബന്ധനയുമുണ്ട്. ദക്ഷിണ കൊറിയയിൽ ബിയറിന് 25% ABV- യിൽ കുറവ് ഉണ്ടായിരിക്കണം, അതായത് അത് 25 മില്ലി ആൽക്കഹോൾ അല്ലെങ്കിൽ 100 ​​mL പരിഹാരത്തിന് കുറവ് ആയിരിക്കണം, 100 ലിറ്റർ 30 Kcal ൽ കുറവ് ഉണ്ടെങ്കിൽ മാത്രം 'ലൈറ്റ്' ആയി കണക്കാക്കാം. ഇതിനു പുറമേ, ദക്ഷിണ കൊറിയയിൽ ബിയർ വെള്ളം, ഹോപ്സ്, സ്റ്റാർച്ചുകൾ (ഗോതമ്പ്, അരി, ബാർലി, ധാന്യം, അല്ലെങ്കിൽ ഉരുളക്കിഴങ്ങ്) എന്നിവ മാത്രമേ മദ്യപിക്കുന്ന പ്രക്രിയയിൽ ചേരുവകൾ ഉപയോഗിക്കുകയുള്ളൂ. സിംഗപ്പൂരിൽ 20 ° C ൽ ബിയറിന്റെ അളവ് 1.0% ആൽക്കഹോൾ ഉണ്ടായിരിക്കണം. മാലിന്യം, ഭൗമോപരിതലങ്ങളോ ധാരാളമോ, ഹോപ്സസ് അല്ലെങ്കിൽ മറ്റ് പച്ചക്കറികൾ പോലെയുള്ള ധാന്യങ്ങളുടെ മിശ്രിതത്തിൽ ഇത് പലപ്പോഴും കഴിക്കാം.
 
== ചരിത്രം ==
ബിയർ കണ്ടുപിടിച്ചതാര്? ഏറ്റവും പഴക്കമേറിയ പാരമ്പര്യങ്ങൾ ബി.സി. നാലാം സഹസ്രാബ്ദം മുതൽ പുരാതന മെസോപ്പൊട്ടാമിയ നഗരമായ യുഫ്രൊറ്റേസിനും ടൈഗ്രിസിനും ഇടയിലുള്ള സുമേറിയൻ രാജ്യങ്ങളിൽ നിന്നുമാണ്, അതുകൊണ്ട് ഏകദേശം 6,000 വർഷം പഴക്കമുള്ളതാണ്. ഒരുപക്ഷേ അത് മറ്റ് ചില സംസ്കാരങ്ങളും ഇത് കണ്ടുപിടിച്ചിട്ടുണ്ടാവാം. ബി. സി. 3000 വർഷം മുൻപുതന്നെ, ഈജിപ്തുകാർ ബിയർ നിർമ്മിക്കാനുള്ള ദൈനംദിന പ്രക്രിയകൾ ഫറോവയുടെ ശവകുടീരങ്ങളിലും ക്ഷേത്രങ്ങളിലും ചുവര്ചിത്രങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാരും, ആഫ്രിക്യക്കാരും, ചൈനക്കാർക്കും ബിയർ ഉത്പാദനം കണ്ടുപിടിച്ചതിന്റെ അംഗീകാരം എടുക്കാവുന്നതാണ്.
 
== ചിത്രശാല ==
 
Line 13 ⟶ 22:
 
== ഇതും കാണുക ==
 
* [[മദ്യം]]
 
"https://ml.wikipedia.org/wiki/ബിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്