"നിരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

202.88.250.98 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2483981 നീക്കം ചെയ്യുന്നു.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 29:
}}
 
[[പത്തനംതിട്ട ജില്ല|പത്തനംതിട്ട ജില്ലയിലെ]] തിരുവല്ല താലൂക്കിൽ തെക്ക് പുളിക്കീഴ്പമ്പ ആറിനും പന്നായിവടക്ക് ആറിനും
അരീത്തോടിനും മദ്ധ്യേയുള്ള ഒരു സമതലപ്രദേശമാണ് '''നിരണം''' . പ്രാചീനതയിലും സാംസ്കാരികമഹിമയിലും മുൻപന്തിയിൽ നിൽക്കുന്ന കേരളഗ്രാമങ്ങളിലൊന്നാണ് നിരണം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിലൊന്നായ [[നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രം|തൃക്കപാലീശ്വരം ക്ഷേത്രവും]] തോമാശ്ലീഹാ സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന [[നിരണം പള്ളി|സെന്റ് മേരീസ്സെന്റ്മേരീസ് വലിയ പള്ളിയും]] നിരണത്ത് സ്ഥിതി ചെയ്യുന്നു. [[നിരണം കവികൾ]] എന്നറിയപ്പെടുന്ന കണ്ണശ്ശന്മാരുടെ ജന്മസ്ഥലം എന്ന നിലയിലും നിരണം പ്രശസ്തമാണ്.
 
==ചരിത്രം==
"https://ml.wikipedia.org/wiki/നിരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്