"ആൽബ്രെട്ട് ഡ്യൂറർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
}}
 
'''ആൽബ്രെച്റ്റ് ഡ്യൂറർ''' ([[IPA|ഉച്ചാരണം]] /'al.brɛçt 'dy.ʀɐ/) ([[മേയ് 21]], [[1471]] – [[ഏപ്രിൽ 6]], [[1528]]) <ref name=Mueller>Mueller, Peter O. (1993) ''Substantiv-Derivation in Den Schriften Albrecht Durers'', Walter de Gruyter. ISBN 3-11-012815-2.</ref> ഒരു [[ജർമ്മനി|ജെർമ്മൻ]] [[ചിത്രകാരൻ|ചിത്രകാരനും]] [[ഗണിതശാസ്ത്രജ്ഞൻ|ഗണിതശാസ്ത്രജ്ഞനും]] ആയിരുന്നു. [[റെംബ്രാന്റ്]], [[ഗോയ]] എന്നിവരോടൊത്ത് ഡ്യൂറർ [[പഴയ മാസ്റ്റർ ചിത്രങ്ങൾ|പഴയ മാസ്റ്റർ ചിത്രങ്ങളുടെ]] ഏറ്റവും വലിയ സ്രഷ്ടാക്കളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നു. ഡ്യൂറർ ജനിച്ചതും മരിച്ചതും ജെർമ്മനിയിലെ[[ജർമ്മനി]]യിലെ [[ന്യൂറംബർഗ്ഗ്, ജർമ്മനി|ന്യൂറംബർഗ്ഗിൽ]]‍ ആയിരുന്നു. ഓൾഡ് മാസ്റ്റർ പ്രിന്റുകൾക്ക് പ്രശസ്തനായിരുന്നു ഡ്യൂറർ. പലപ്പോഴും ചിത്രങ്ങളുടെ ഒരു പരമ്പര ആയി ആയിരുന്നു ഡ്യൂറർ വരച്ചത്. ഇതിൽ ''അപോകാലിപ്സ്'' (1498) ക്രിസ്തുവിന്റെ കുരിശുമരണത്തെ കുറിച്ച് രൺട്രണ്ട് പരമ്പരകൾ - ദ്''ഗ്രേറ്റ് പാഷൻ'' (1498–1510) ദ് ''ലിറ്റിൽ പാഷൻ'' (1510–1511) എന്നിവ പ്രശസ്തമാണ്. ഡ്യൂററുടെ ഏറ്റവും പ്രശസ്തമായ ലോഹ കൊത്തുപണികളിൽ (എങ്രേവിങ്ങ്) ''[[:Image:Duerer - Ritter, Tod und Teufel (Der Reuther).jpg|നൈറ്റ്, ഡെത്ത് ആന്റ് ദ് ഡെവിൾ]]'' (knight, death and the devil)(1513), ''[[:Image:Hieronymus Albrect Dürer 1514.jpg|സെന്റ് ജെറോം ഇൻ ഹിസ് സ്റ്റഡി]]'' (1514) ''[[മെലെങ്കോളിയ I]]'' (1514) എന്നിവ ഉൾപ്പെടുന്നു. ഇവ വിശദമായ വിശകലനത്തിനും ഊഹാപോഹങ്ങൾക്കും ഹേതുവായിട്ടുണ്ട്. ഡ്യൂററുടെ ഏറ്റവും പ്രശസ്തമായ ശില്പങ്ങളും ചിത്രങ്ങളും ''അപോകാലിപ്സ്'' പരമ്പരയിൽ നിന്നുള്ള ''[[:Image:Duerer-apocalypse.png|Four Horsemen of the Apocalypse]]'' (നാശത്തിന്റെ നാലു കുതിരപ്പടയാളികൾ) (1497–1498), "[[Dürer's Rhinoceros|കാണ്ടാമൃഗം]]" എന്നീ ദാരുശില്പങ്ങൾ, പല സ്വന്തം ഛായാചിത്രങ്ങൾ എന്നിവയാണ്. ക്ഷാമം, പ്ലേഗ്, സാമൂഹികവും മതപരവുമായ കോളിളക്കങ്ങൾ എന്നിവ സാധാരണമഅയസാധാരണമായ ആ കാലഘട്ടത്തിലെ വിനാശത്തിന്റെ പ്രതീതി ഡ്യൂററുടെ സൃഷ്ടികളിൽ പ്രതിഭലിച്ചിരുന്നുപ്രതിഫലിച്ചിരുന്നു. [[മാർട്ടിൻ ലൂഥർ|ലൂഥറിന്റെ]] മത പരിഷ്കരണങ്ങളോട് സഹിഷ്ണു ആയിരുന്നുവെങ്കിലും ഡ്യൂറർ ഒരു റോമൻ കത്തോലിക്കൻ ആയി തുടർന്നു. തന്റെ മരണത്തിനു തൊട്ടുമുൻപ് ഡ്യൂറർ ഒരു സുഹൃത്തിനുള്ള കത്തിൽ ഇങ്ങനെ എഴുതി: "സ്നേഹം നമ്മളെ ഏറ്റവും മികച്ചവനായിരുന്നവനു വേണ്ടി വിലപിക്കുവാൻ പ്രേരിപ്പിക്കുന്നു" ഡ്യൂറർ തന്റെ ദാരുശില്പങ്ങൾ കൊത്തിയുണ്ടാക്കിയില്ല, മറിച്ച് തന്റെ ചിത്രങ്ങൾ നോക്കി അതേപോലെ കൊത്തിയുണ്ടാക്കുന്ന ഒരു മരാശാരിയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തി.<ref name="Bartrum">Giulia Bartrum, "Albrecht Dürer and his Legacy", British Museum Press, 2002, ISBN 0-7141-2633-0</ref>
[[File:Albrecht-self.jpg|thumb|right|The earliest painted ''[[Portrait of the Artist Holding a Thistle (Albrecht Dürer)|Self-Portrait]]'' (1493) by Albrecht Dürer, oil, originally on [[vellum]] ([[Louvre]], [[Paris]])]]
== അവലംബം ==
"https://ml.wikipedia.org/wiki/ആൽബ്രെട്ട്_ഡ്യൂറർ" എന്ന താളിൽനിന്ന് ശേഖരിച്ചത്