"രാജീവ് ആലുങ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40:
|date= November 27, 2003
|newspaper= The Hindu
}}</ref> തുടർന്ന് വെട്ടം, കനകസിംഹാസനം,അറബിയും ഒട്ടകവും പി.മാധവൻ നായരും,ചട്ടക്കാരി, മല്ലുസിങ്ങ് ,റോമൻസ്, സൗണ്ട് തോമ ,ഷീടാക്സി,ഹാപ്പി വെഡിംഗ്,കുട്ടനാടൻ മാർപാപ്പ തുടങ്ങിയ നൂറിൽ ഏറെ ചിത്രങ്ങൾക്കായി 250 ൽ ഏറെ ഗാനങ്ങൾക്ക് രാജീവ് ആലുങ്കൽ രചന നിർവ്വഹിച്ചു. ഇതിനു പുറമേ 200 ൽ ഏറെ പ്രൊഫഷണൽ നാടകങ്ങൾക്കും, 250 ൽ ഏറെ ആൽബങ്ങൾക്കുമായി രാജീവ് ആലുങ്കൽ രണ്ടായിരത്തിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കൂടാതെ ഒട്ടേറെ ആകാശവാണി - ദൂരദർശൻ ലളിതഗാന ങ്ങളും രചിച്ചു.
 
മലയാളത്തിലെ പ്രധാനപ്പെട്ട എല്ലാ ആനുകാലികങ്ങളിലും രാജീവ് ആലുങ്കലിന്റെ കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നു. കവിതയ്ക്കുള്ള ഹരിപ്രിയ പുരസ്ക്കാരം, മദർ തെരേസാ പുരസ്ക്കാരം, പി. ഭാസ്ക്കരൻ പുരസ്ക്കാരം, ഇൻഡോ- മലേഷ്യൻ കൾച്ചറൽ ഫോറത്തിന്റെ കാവ്യശ്രീ പുരസ്ക്കാരം, ഗാനരചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ്, വയലാർ രാമവർമ്മ അവാർഡ്, തുടങ്ങിയ നിരവധി അംഗീകാരങ്ങൾ രാജീവ് ആലുങ്കലിന് ലഭിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/രാജീവ്_ആലുങ്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്