2,153
തിരുത്തലുകൾ
Ovmanjusha (സംവാദം | സംഭാവനകൾ) |
Ovmanjusha (സംവാദം | സംഭാവനകൾ) |
||
|signature =
}}
[[Image:Gene shoemaker with rocket belt.jpg|thumb|right|
ഒരു അമേരിക്കൻ ഭൂഗർഭശാസ്ത്രജ്ഞനും, പ്ലാനിറ്ററി സയൻസിന്റെ സ്ഥാപകരിലൊരാളുമായിരുന്നു '''യൂജിൻ മെർലെ ഷൂമാക്കർ (Eugene Merle Shoemaker)'''. അദ്ദേഹം 1928 ഏപ്രിൽ 28 -ന് [[Los Angeles|ലോസ് ആഞ്ചലസിൽ]] ജനിച്ചു. ''ജീൻ ഷൂമാക്കർ'' എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം 1997 ജൂലൈ 18 ന് അന്തരിച്ചു. ഭാര്യ കരോലിൻ ഷൂമാക്കറുടേയും ഡേവിഡ് എച്ച് ലെവിയുടേയും സഹായത്തോടെ അദ്ദേഹം ധൂമകേതു [[Comet Shoemaker–Levy 9|ഷൂമാക്കർ ലെവി 9]] കണ്ടുപിടിച്ചു. ഈ ധൂമകേതു 1994 ജൂലായിൽ വ്യാഴവുമായി കൂട്ടിയിടിച്ചു: ഈ കൂട്ടിയിടി ലോകമെമ്പാടുമായി പ്രക്ഷേപണം ചെയ്തു.
|