"പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വിവരം ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
{{prettyurl|Romance (love)}}
ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വികാരവൈകാരിക ബന്ധമാണ് '''പ്രണയം'''([[ഇംഗ്ലീഷ്]]: Romance). മനുഷ്യബന്ധങ്ങൾ ഉടലെടുത്തയന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം സ്ത്രീ-പുരുഷ-ട്രാൻസ്ജൻഡർ ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. അമ്മയ്ക്ക്പരസ്പരം കുഞ്ഞിനോട്മനസിലാക്കുന്ന തോന്നുന്നവ്യക്തികളുടെ സ്നേഹം പോലെ ആത്മബന്ധത്തിൽസ്നേഹത്തിൽ അലിഞ്ഞു ചേർന്ന വികരമാവുന്നു പ്രണയം. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു. ഫെബ്രുവരി പതിനാലിനുള്ള വാലെന്റൈൻസ് ദിനം ലോക പ്രണയദിനമായി ആചരിച്ചു വരുന്നു. ഭാരതത്തിൽ രാധാകൃഷ്ണപ്രണയം കവികൾ പാടിപ്പുകഴ്ത്തിയ ഒന്നാണ്.
 
== പ്രണയത്തിന്റെ രസതന്ത്രം ==
ശാസ്ത്രീയമായി തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ, ഡോപമിനുകൾ, സെറാടോണിൻ മുതലായ [[ഹോർമോൺ|ഹോർമോണുകൾ]] എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നവയാകുന്നുപ്രേരണയുളവാക്കുന്നു. അതിനാൽ ഇവയുടെ ഏറ്റക്കുറച്ചിൽ മൂലം പ്രണയം തീവ്രമാകാനും ചിലപ്പോൾ ശിഥിലമാകാനും സാധ്യതയുണ്ട് എന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പൊതുവേ കൗമാരപ്രായക്കാരിൽ കാണപ്പെടുന്ന ആകർഷണവും പെട്ടെന്നുണ്ടാകുന്ന പ്രണയവും അവരുടെ ലൈംഗികവളർച്ചയുടെ ഭാഗമായിട്ടുള്ള ഹോർമോൺ വ്യതിയാനം മൂലം കാണപ്പെടുന്നതാണ്. ഇത് തികച്ചും സ്വാഭാവികവുമാണ്.
{{ഫലകം:Sex}}
[[വർഗ്ഗം:വികാരങ്ങൾ]]
"https://ml.wikipedia.org/wiki/പ്രണയം" എന്ന താളിൽനിന്ന് ശേഖരിച്ചത്