"ട്രെയിൻ റ്റു പാകിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
1947-ലെ ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് ജനങ്ങളുടെ ഇരുരാജ്യങ്ങളിലേക്കുമുള്ള കുടിയേറ്റങ്ങളും തിക്താനുഭവങ്ങളെയും പശ്ചാത്തലമാക്കി ഖുശ്വന്ത് സിങ് രചിച്ച നോവലാണ് ട്രെയിൻ റ്റു പാകിസ്താൻ. 184 പുറങ്ങളുള്ള ഈ നോവലിൽ നിരവധി കഥാപാത്രങ്ങളെ വായനക്കാരന് അടുത്തറിയാനാകും. വൈവിധ്യമാർന്ന ജീവിത പരിസരങ്ങളിൽ നിന്നുള്ളവരുടെ വിശകലനത്തിലൂടെ അക്കാലത്തെ സാമൂഹ്യ സാംസ്കാരിക അന്തരീക്ഷത്തെ ഈ നോവൽ അടയാളപ്പെടുത്തുന്നു.
 
[[വർഗ്ഗം:ഇംഗ്ലീഷ് നോവലുകൾ]]
"https://ml.wikipedia.org/wiki/ട്രെയിൻ_റ്റു_പാകിസ്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്