"ഇക്തിയോസ്റ്റെഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
|''Ichthyostegopsis wimani'' <br><small>Säve-Söderbergh, 1932</small>
}}}}
'''ഇക്തിയോസ്റ്റെഗ''' എന്ന [[ഉഭയജീവി|ഉഭയജീവിയാണ്]] ''ഉഭയജീവികളുടെ പൂർവ്വികൻ'' എന്ന് ചില ശാസ്ത്രജ്ഞന്മാർ കരുതുന്നു. [[ഡെവോണിയൻ |ഡെവോണിയൻ ]] കാലഘട്ടത്തിന്റെ അവസാനം ജീവിച്ചിരുന്ന [[ടെട്രാപോഡോ മോർഫ് |ടെട്രാപോഡോ മോർഫ്]] [[ജീനസ്|ജീനസാണിത്]]. ഫോസിൽ റെക്കോർഡിലെ ആദ്യത്തെ ടെട്രാപോഡുകൾ ആണിത്. ചെറിയ കാലുകളം ശ്വാസകോശവും മത്സ്യങ്ങളെ ഓർമ്മിപ്പിക്കുന്ന വാലും വാൽച്ചിറകുമുള്ള ഇക്തിയോസ്റ്റെഗയുടെ [[ഫോസിൽ|ഫോസിൽ]] ലഭിച്ചത് [[ഗ്രീൻലാൻഡ്|ഗ്രീൻലാൻഡിൽ]] നിന്നാണ്.
== ബന്ധങ്ങൾ ==
{{clade| style=font-size:85%;line-height:85%
"https://ml.wikipedia.org/wiki/ഇക്തിയോസ്റ്റെഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്