"രാഘവേന്ദ്രസ്വാമികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
 
==ജീവിതകാലം==
ഇന്ന് [[തമിഴ്‌നാട്|തമിഴ്‌നാട്ടിലെ]] [[കടലൂർ ജില്ല|കടലൂർ ജില്ലയിലുള്ള]] [[ഭുവനഗിരി|ഭുവനഗിരിയിൽ]] ഒരു [[കന്നഡ]] [[ബ്രാഹ്മണർ|ബ്രാഹ്മണകുടുംബത്തിൽ]] 1595-ലോ 1598-ലോ ആണ് രാഘവേന്ദ്രസ്വാമികൾ ജനിച്ചത്. വെങ്കടനാഥ ഭട്ടർ എന്നായിരുന്നു അദ്ദേഹത്തിന്റെ ശരിയായ പേര്. സംഗീതജ്ഞരുടെയും പണ്ഡിതരുടെയും കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായിരുന്ന കൃഷ്ണഭട്ടർ [[വിജയനഗര സാമ്രാജ്യം|വിജയനഗര സാമ്രാജ്യത്തിലെ]] മഹാരാജാവായിരുന്ന [[കൃഷ്ണദേവരായർ|കൃഷ്ണദേവരായരുടെ]] ഗുരുനാഥനായിരുന്നു. അച്ഛൻ തിമ്മാചാര്യ മികച്ചൊരു സംഗീതജ്ഞനുമായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/രാഘവേന്ദ്രസ്വാമികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്