"ഫ്ലോറ ഓഫ് ചൈന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(c/e)
No edit summary
 
ഇതിന്റെ സഹചാരിയായ ''Flora of China Illustrations'' എന്ന പരമ്പരയിൽ ഫ്ലോറ ഓഫ് ചൈനയിൽ വിവരിച്ചിട്ടുള്ള സസ്യങ്ങളിൽ 65%-ന്റെയും ചിത്രീകരണങ്ങളുണ്ട്. അതിലെ പല വാള്യങ്ങളും സസ്യങ്ങളുടെ ചിത്രീകരങ്ങളോടെയുള്ള പ്രസിദ്ധീകരങ്ങളിൽ ലോകത്തിലേക്കും ഏറ്റവും വലിയവയാണ്.<ref name=eflora/>
 
കൂടാതെ, സസ്യനാമങ്ങൾ, രചനകൾ, ചൈനയിലും പുറത്തുമുള്ള വിതരണം, തദ്ദേശീയത, തുടങ്ങിയ വിവരങ്ങളും ''ഫ്ലോറ ഓഫ് ചൈനയിൽചൈന''യിൽ ഉണ്ട്. ഈ ഡേറ്റാബേസും [[ട്രോപിക്കോസ്]] ഡേറ്റാബേസും ചേർന്ന് തെരയാനുള്ള സവിധാനമുണ്ട്.<ref name=eflora>{{cite web|url=http://www.efloras.org/flora_page.aspx?flora_id=2|title=Flora of China @ efloras.org|website=www.efloras.org|accessdate=17 June 2017}}</ref>
 
ഇതിനായി ചൈനയിലെയും മറ്റ് 29 രാജ്യങ്ങളിലെയും ശാസ്ത്രജ്ഞർ ഒരുമിച്ച് ഗവേഷണത്തിലും എഴുത്തിലും വിശകലനത്തിലും സഹകരിക്കുന്നു. [[Harvard University Herbaria]], [[California Academy of Sciences]], [[സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ]], [[Royal Botanic Garden Edinburgh]], [[Royal Botanic Gardens, Kew]], [[Muséum National d'Histoire Naturelle]] (Paris), [[Missouri Botanical Garden]], എന്നിവ ഈ പദ്ധതിയുടെ ചൈനീസ് അല്ലാത്ത പത്രാധിപ സമിതികളായി വർത്തിക്കുന്നു. [[Institute of Botany, Chinese Academy of Sciences|CAS Institute of Botany]] (Beijing), [[Kunming Institute of Botany]], [[Jiangsu Institute of Botany]] (Nanjing), [[South China Botanical Garden]] (Guangzhou) എന്നിവയാണ് ചൈനീസ് സമിതികൾ. ലോകം മുഴുവനുമായി 478 ശാസ്ത്രജ്ഞർ ഇതിൽ പങ്കാളികളാണ്.<ref name=eflora/>
1,05,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2799914" എന്ന താളിൽനിന്ന് ശേഖരിച്ചത്