"ചെർണോബിൽ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
ഒരു ആ‍ണവോർജ്ജ റിയാക്ടറിൽ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ അപകടമാണ് '''ചെർണോബിൽ ന്യൂക്ലിയർ ദുരന്തം'''. ഇതിന്റെ ഫലമായി ആ‍ണവ റിയാക്ടറിനു സാരമായ തകരാർ സംഭവിച്ചു. [[1986]] [[ഏപ്രിൽ 26]]-നു രാത്രി 01:23:40 മണിക്കു ആയിരുന്നു ദുരന്തം സംഭവിച്ചത്. മുൻ കാലത്ത് [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയൻറെ]] ഭാഗമായിരുന്നതും ഇപ്പോഴത്തെ യുക്രൈനിന്റെ ഭാഗമായി നിലനിൽക്കുന്നതുമായ [[പ്രിപ്യാറ്റ്]] എന്ന സ്ഥലത്തുള്ള [[ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ]] നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. റഷ്യൻ തനതു സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച ലൈറ്റ് വാട്ടർ ഗ്രാഫൈറ്റ് മോഡറേറ്റഡ് റിയാക്റ്ററുകളുടെ വിഭാഗത്തിൽപ്പെടുന്ന റിയാക്ടറാണ് അപകടത്തിൽ പെട്ടത്.
 
'''==അപകടകാരണം''' ==
 
റിയാക്ടറിന്റെ രൂപകൽപനയിലെ പഴുതുകളും ഓപ്പറേറ്റർമാരുടെ പഴുതുകളും കാരണമാണ് ദുരന്തം സംഭവിച്ചത്.   ചെർണോബിൽ ആണവനിലയത്തിലെ നാലാം നമ്പർ റിയാകട്റിൽ സംഭവിച്ച സുരക്ഷാ പഴുതു പരിഹരിക്കുന്നതിനുള്ള പരീക്ഷണങ്ങൾക്കിടയിലാണ് അപകടം സംഭവിച്ചത്. റിയാക്റ്റർ എമർജൻസ് ഷട്ട്ഡൗൺ ചെയ്യുമ്പോൾ അതിന്റെ ഇന്ധനഅറയിലെ ചൂട് കുറക്കാനായി വെള്ളം പമ്പു ചെയ്യണം. ഇതിനായി വെള്ളം പമ്പ് ചെയ്യുന്ന എമർജൻസി പമ്പുകൾക്ക് പവർ നൽകുന്ന  ജനറേറ്ററുകൾ അതിന്റെ മുഴുവൻ കപാസിറ്റിയിൽ എത്താൻ ഒന്നര മിനിട്ട് സമയം എടുക്കുന്നുവെന്നത് കണ്ടെത്തി അത് പരമാവധി മുപ്പത് സെക്കന്റിനകത്ത് സംഭവിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്.   
വരി 16:
ആണവറിയാക്ടറിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടായ പാകപ്പിഴയാണ്‌ ദുരന്തത്തിന് കാരണം. സോവിയറ്റ് യൂണിയ൯ ആകെ 31 മരണങ്ങളും ക്യാ൯സ൪ പോലെ മാരകമായ അസുഖങ്ങളും രേഖപ്പെടുത്തി.
 
'''==അവലംബം'''==
* [http://accidont.ru/archive/Reglament.pdf Technological Regulations on operation of 3 and 4 power units of Chernobyl NPP] (in force at the moment of emergency)
* https://en.wikipedia.org/wiki/Chernobyl_disaster
"https://ml.wikipedia.org/wiki/ചെർണോബിൽ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്