"ശ്വേത മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 8:
| spouse = ശ്രീവത്സൻ മേനോൻ
}}
'''ശ്വേത മേനോൻ''' (ജനനം: ഏപ്രിൽ 23, 1974) ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമാണ്‌. 1994-ലെ [[ഫെമിന മിസ്സ് ഇന്ത്യ]] മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ആറടി പൊക്കമുള്ള ശ്വേത.{{തെളിവ്}} ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റായ ശ്രീവത്സൻ മേനോനുമായി 2011 ജൂൺ 18 - ന് ഇവർ വിവാഹിതയായി<ref>http://www.mathrubhumi.com/story.php?id=194084</ref> 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം ഇവർക്കു ലഭിച്ചു<ref>[http://www.mathrubhumi.com/movies/malayalam/287826/ ദിലീപ് നടൻ, ശ്വേത-നടി, ഇന്ത്യൻ റുപ്പി മികച്ച ചിത്രം ]</ref>.
 
== ആദ്യകാലം ==
വരി 15:
 
== കരിയർ ==
'അനശ്വരം' (1991) എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. [[ജോമോൻ]] സംവിധായകൻ ആയ ഒരു [[മമ്മൂട്ടി]] ചിത്രം ആയിരുന്നു അത്. ഈ സിനിമയ്ക്ക് ശേഷം ആറടി പൊക്കമുള്ള ശ്വേത മോഡലിങ്ങിലേയ്ക്ക് കടന്നു. 2008-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച സഹനടിക്കായി നാമനിർദ്ദേശം ലഭിച്ചിരുന്നു ശ്വേതയ്ക്ക്. ''ഇഷ്ക്'' ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.
 
== മോഡലിങ്ങ് ==
"https://ml.wikipedia.org/wiki/ശ്വേത_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്