"സുരഭി ലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
സുവർണ തിയേറ്റേഴ്സിന്റെ ''യക്ഷിക്കഥകളും നാട്ടുവർത്തമാനങ്ങളും'' എന്ന നാടകത്തിലെ അഭിനയത്തിനു 2010 ലെ മികച്ച നടിയ്ക്കുള്ള കേരള സാഹിത്യ നാടക അക്കാദമി പുരസ്കാരം ലഭിച്ചു. അബുദാബി തിയേറ്റർ ഫെസ്റ്റിലും മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.<ref name="yentha.com">http://www.yentha.com/news/view/4/the-scent-of-acting</ref><ref>http://archives.deccanchronicle.com/130812/entertainment-mollywood/article/surabhi-taking-big-leap</ref>
 
കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിനിയായ സുരഭി വടകര വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നാണു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനു ശേഷം കാലടി ശ്രീശങ്കര സർവകലാശാലയിൽ നിന്നും ഭരതനാട്യത്തിൽ ഒന്നാം റാങ്കോടെ ബിരുദവും പിന്നീട് തിയേറ്റർ ആർട്സിൽ ബിരുദാനന്തരബിരുദവുംഒന്നാം റാങ്കോടെബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.<ref name="yentha.com"/> ഛായാഗ്രാഹകൻ വിപിൻ സുധാകറിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.<ref>{{cite web|title=മ്മള് ഓട്ടോല് പറക്കണ നടിയാണേ....|url=http://www.manoramaonline.com/women/work-and-life/surabhi-lakshmi-life.html|website=മനോരമ|accessdate=15 ജൂൺ 2016|archiveurl=http://archive.is/nWcPQ|archivedate=15 ജൂൺ 2016}}</ref>. അഛൻ കെ.പി. ആണ്ടി, അമ്മ രാധ.
 
== മലയാള സിനിമകൾ ==
"https://ml.wikipedia.org/wiki/സുരഭി_ലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്