"മ്യൂണിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

82 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(Merged content from മ്യൂണിച്ച് to here.)
(ചെ.)No edit summary
|lon_deg = 11 |lon_min= 34
|state = Bavaria
|region = ഉയർന്ന ബയറൺബയേൺ
|district = urban
|elevation = 519
}}
 
തെക്കുപടിഞ്ഞാറൻ [[ജർമ്മനി|ജർമ്മനിയിലെ]] ഒരു വലിയ പട്ടണമാണ് '''മ്യുഞ്ചൻ ''' (München അഥവാ Munich). കൂടാതെ [[ബയറൺബവേറിയ|ബയേൺ]] സംസ്ഥാനത്തിന്റെ തലസ്ഥാനവും ജർമ്മനിയിലെ മൂന്നാമത് ഏറ്റവും വലിയ നഗരവും കൂടിയാണ്. സാങ്കേതികം, ബിസിനസ്സ്, കല, വിദ്യാഭ്യാസം, വിനോദസഞ്ചാരം, തുടങ്ങിയവയുടെ കേന്ദ്രമായ ഈ നഗരം [[ബയറൺഎഫ്. സി. ബയേൺ മ്യൂണിക്ക്|ബയേൺ മ്യുഞ്ചൻ]] ഫുട്ബോൾ ക്ലബ്ബിന്റെയും [[ബേംവേ]], [[സീമൻസ് (കമ്പനി)|സീമൻസ്]] കമ്പനികളുടെയും ആസ്ഥാനവുമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2799407" എന്ന താളിൽനിന്ന് ശേഖരിച്ചത്