"അനുമോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,618 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
==വ്യക്തി ജീവിതം==
പാലക്കാടു ജില്ലയിലെ, പട്ടാമ്പിയിലുള്ള നടുവട്ടം എന്ന സ്ഥലത്താണ് അനുമോൾ ജനിച്ചത്. പെരിന്തൽമണ്ണയിലുള്ള പ്രസന്റേഷൻ സ്കൂളിൽ നിന്നായിരുന്നു പ്രാഥമികവിദ്യാഭ്യാസം. എല്ലാ വിഷയങ്ങൾക്കും A+ പ്രാഥമികവിദ്യാഭ്യാസം. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജിൽ നിന്നും ഒന്നാം റാങ്കിൽ ഗോൾഡ് മെഡലോടെ കമ്പ്യൂട്ടർ സയൻസിൽ B.Tech/M. Tech എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
 
==സിനിമാ ജീവിതം==
യുവനടിമാരിൽ ഏറ്റവും ബോൾഡെന്ന് പ്രേക്ഷകർ നിസ്സംശയം അംഗീകരിച്ച താരമാണ് അനുമോൾ. തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ പോലും ആ വ്യത്യസ്തത കൊണ്ടുവരാൻ അനുമോൾ ശ്രമിക്കാറുണ്ട്. ജീവിതത്തിലും വ്യത്യസ്തയായിരിക്കണമെന്നും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കണമെന്നും നിർബന്ധമുള്ളയാളാണ് താനെന്ന് അനുമോൾ പറയുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അനുമോൾ ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്. അതുകൊണ്ട് തന്നെ കലർപ്പില്ലാത്ത സിനിമകൾ, കലർപ്പില്ലാത്ത ആളുകൾ, പാഷണേറ്റായ ആളുകളുടെ കൂടെ നമുക്ക് പ്രസക്തിയുള്ള, എന്തെങ്കിലും ചെയ്യാനുള്ള, ചെയ്ത് കഴിഞ്ഞാലും പ്രേക്ഷകരുടെ മനസിൽ നിൽക്കുന്ന സിനിമകൾ ചെയ്യണമെന്നും അനുമോൾ പറയുന്നു.
 
==അവലംബം==
{{reflist}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2799290" എന്ന താളിൽനിന്ന് ശേഖരിച്ചത്