"അനുമോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
 
==വ്യക്തി ജീവിതം==
പാലക്കാടു ജില്ലയിലെ, പട്ടാമ്പിയിലുള്ള നടുവട്ടം എന്ന സ്ഥലത്താണ് അനുമോൾ ജനിച്ചത്. പെരിന്തൽമണ്ണയിലുള്ള പ്രസന്റേഷൻ സ്കൂളിൽ നിന്നായിരുന്നു പ്രാഥമികവിദ്യാഭ്യാസം. എല്ലാ വിഷയങ്ങൾക്കും A+. കോയമ്പത്തൂരിലെ ഹിന്ദുസ്ഥാൻ കോളേജിൽ നിന്നും ഒന്നാം റാങ്കിൽ ഗോൾഡ് മെഡലോടെ കമ്പ്യൂട്ടർ സയൻസിൽ B.Tech/M. Tech എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കി.
 
==സിനിമാ ജീവിതം==
"https://ml.wikipedia.org/wiki/അനുമോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്