"പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 68:
[[ശബരിമല|ശബരിമലയിലേക്ക്]] പോകുന്നതിനുമുൻപ് ഭക്തജനങ്ങൾ പന്തളം കൊട്ടാരത്തിനടുത്തുള്ള [[വലിയകോയിക്കൽ ക്ഷേത്രം|വലിയകോയിക്കൽ ക്ഷേത്ര]]ത്തിലെത്തി തൊഴുതു മടങ്ങുന്നു, വലിയ കോയിക്കൽ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ബാലരൂപത്തിലുള്ള ശാസ്താവിൻറേതാണ്, [[തിരുവിതാംകൂർ ദേവസ്വം ബോർഡി]]ൻറെ അധീനതയിലുള്ള ഈ ക്ഷേത്രം [[അച്ചൻ‌കോവിലാർ|അച്ചൻ‌കോവിലാറിന്റെ]] കരയിലാണ് സ്ഥിതിചെയ്യുന്നത്.
പന്തളത്തെ മറ്റ് പ്രധാനമായ ഒരു ആകർഷണം അയ്യപ്പൻറെ [[തിരുവാഭരണം]]ആണ്, മണ്ഡലകാലത്ത് ഭക്തജനങ്ങൾക്കുവേണ്ടി പ്രദർശിപ്പിക്കുന്ന ഈ തിരുവാഭരണം പന്തളം സാമ്പ്രിക്കൽ കൊട്ടാരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്,
[[മകരവിളക്ക്|മകരവിളക്ക് ഉത്സവത്തിനു]] മൂന്നു ദിവസം മുൻപ് [[അയ്യപ്പൻ|അയ്യപ്പന്റെ]] തിരുവാഭരണങ്ങൾ പന്തളത്തുനിന്നും ശബരിമലയിലേക്ക് കൊണ്ടുപോകുന്നു.
ധാരാളം കൊട്ടാരങ്ങളും ,തറവാടുകളും,നമ്പൂതിരി ഇല്ലങ്ങളും, ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്ന പന്തളത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രം [[പന്തളം മഹാദേവ ക്ഷേത്രം]]ആണ്. ധാരാളം കൊട്ടാരങ്ങളും ,തറവാടുകളും,നമ്പൂതിരി ഇല്ലങ്ങളും, ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്ന പന്തളത്തെ ഏറ്റവും പ്രധാനപ്പെട്ടമറ്റൊരു ക്ഷേത്രം [[പന്തളം മഹാദേവ ക്ഷേത്രം]]ആണ്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്