"പന്തളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 66:
== പ്രത്യേകതകൾ ==
 
[[ശബരിമല|ശബരിമലയിലേക്ക്]] പോകുന്നതിനുമുൻപ് ഭക്തജനങ്ങൾ പന്തളം കൊട്ടാരത്തിനടുത്തുള്ള [[വലിയകോയിക്കൽ ക്ഷേത്രം|വലിയകോയിക്കൽ ക്ഷേത്രത്തിലെത്തിക്ഷേത്ര]]ത്തിലെത്തി തൊഴുതു മടങ്ങുന്നു., വലിയ കോയിക്കൽ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ബാലരൂപത്തിലുള്ള ശാസ്താവിൻറേതാണ്, [[തിരുവിതാംകൂർ ദേവസ്വം ബോർഡി]]ൻറെ അധീനതയിലുള്ള ഈ ക്ഷേത്രം [[അച്ചൻ‌കോവിലാർ|അച്ചൻ‌കോവിലാറിന്റെ]] കരയിലാണ് സ്ഥിതിചെയ്യുന്നത്.
പന്തളത്തെ മറ്റ് പ്രധാനമായ ഒരു ആകർഷണം അയ്യപ്പൻറെ [[തിരുവാഭരണ]]മാണ്, മണ്ഡലകാലത്ത് ഭക്തജനങ്ങൾക്കുവേണ്ടി പ്രദർശിപ്പിക്കുന്ന ഈ തിരുവാഭരണം പന്തളം സാമ്പ്രിക്കൽ കൊട്ടാരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്,
 
[[മകരവിളക്ക്|മകരവിളക്ക് ഉത്സവത്തിനു]] മൂന്നു ദിവസം മുൻപ് [[അയ്യപ്പൻ|അയ്യപ്പന്റെ]] തിരുവാഭരണങ്ങൾ പന്തളത്തുനിന്നും ശബരിമലയിലേക്ക് കൊണ്ടുപോകുന്നു.
വിവിധ പുരാതന കൊട്ടാരങ്ങളും ,തറവാടുകളും,ഇല്ലങ്ങളും, ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്ന പന്തളത്തെ മറ്റൊരു പ്രധാന ക്ഷേത്രം [[പന്തളം മഹാദേവ ക്ഷേത്ര]]മാണ്. വിദ്യാഭ്യാസസ്ഥാപ വിവിധ പുരാതന കൊട്ടാരങ്ങളും ,തറവാടുകളും,ഇല്ലങ്ങളും, ക്ഷേത്രങ്ങളും സ്ഥിതിചെയ്യുന്ന പന്തളത്തെ മറ്റൊരു പ്രധാന ക്ഷേത്രം [[പന്തളം മഹാദേവ ക്ഷേത്ര]]മാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ -
 
പ്രാഥമിക വിദ്യാലയങ്ങൾ മുതൽ ബിരുദാനന്തര ബിരുദ കലാലയങ്ങൾ വരെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പന്തളത്ത് ഉണ്ട്.
'''പ്രധനപ്പെട്ട വിദ്യാലയങ്ങൾ'''
[[എൻ.എസ്.എസ് കോളേജ്, പന്തളം]][[,]]
#[[എൻ.എസ്.എസ്. ട്രെയിനിങ് കോളേജ്, പന്തളം]]
#[[എൻ.എസ്.എസ്. പോളിടെൿനിക് കോളേജ്, പന്തളം]],#[[ഗവൺമെൻറ് ഹയർസെക്കണ്ടറി സ്കൂൾ,തോട്ടക്കോണം]],#[[എൻ.എസ്.എസ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂൾ,പന്തളം]],#[[എൻ.എസ്.എസ്സ് ഗേൾസ് ഹൈസ്ക്കൂൾ പന്തളം]]
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പന്തളം" എന്ന താളിൽനിന്ന് ശേഖരിച്ചത്