"സൊളാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 15:
|genus_authority = [[Carl Linnaeus|L.]]
}}
[[സൊളാനേസീ]] [[സസ്യകുടുംബം|സസ്യകുടുംബത്തിലെ]] അതിപ്രധാനമായ ഒരു [[Genus|ജനുസാണ്]] '''സൊളാനം''' (Solanum). ഈ ജനുസ്സിൽ ലോകത്തിലെ ഏറ്റവും പ്രധാന ഭഷ്യവസ്തുക്കളിൽ‌പ്പെടുന്ന [[തക്കാളി]], [[ഉരുളക്കിഴങ്ങ്]], [[വഴുതന]] എന്നിവ ഈ ജനുസ്സിലെ അംഗങ്ങളാണ്. ഈ ജനുസ്സിൽ പലതും വിഷമയമുള്ളതാണ്. ധാരാളം ഔഷധഗുണമുള്ള ചെടികളും സൊളാനം ജനുസ്സിലുണ്ട്. നൈറ്റ്ഷേഡ്സ്, ഹോഴ്സ് നെറ്റിൽസ് എന്നിവയും ഇതിൽ കാണപ്പെടുന്നു. കൂടാതെ ഈ സ്പീഷീസിലെ ധാരാളം സസ്യങ്ങൾ അലങ്കാര പൂക്കൾക്കുവേണ്ടിയും പഴങ്ങൾക്കുവേണ്ടിയും കൃഷിചെയ്തുവരുന്നു.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/സൊളാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്