"കരയാമ്പൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ആയുർവേദത്തിൽ ഉപയോഗിക്കുന്ന സസ്യങ്ങൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാ...
No edit summary
വരി 16:
}}
ഒരു സുഗന്ധദ്രവ്യമാണ്‌ '''ഗ്രാമ്പൂ''' അഥവാ '''കരയാമ്പൂ'''. ഇംഗ്ലീഷ്: Clove. മൈര്ട്ടാസിയേ കുടുംബത്തിൽ പെട്ട ചെടികളിൽ ഉണ്ടാവുന്ന പൂക്കൾ ഉണക്കിയാണ്‌ ഇത് ഉണ്ടാക്കുന്നത്. ശാസ്ത്രിയനാമം : സിസിജീയം അരോമാറ്റിക്കം എന്നാണ്‌ (യൂജീനിയ അരോമാറ്റികും യൂജീനിയ കാരൊയോഫില്ലാറ്റ എന്നും അറിയപ്പെടുന്നു. [[കരയാമ്പൂ എണ്ണ]] ഇതിൽ നിന്നാണ്‌ വേർതിരിച്ചെടുക്കുന്നത്. ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്‌. ഇന്ത്യയിൽ കേരളത്തിലും, ചെന്നൈയിലും മാത്രമാണു ഗ്രാമ്പൂ കൃഷിയുള്ളത്. [[ശ്രീലങ്ക]], [[ഇന്തോനേഷ്യ]], [[മഡഗാസ്കർ]] തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ സുഗന്ധദ്രവ്യ വൃക്ഷത്തിലൊന്നാണിത്.
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/കരയാമ്പൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്