"ഓട്ടോ വോൺ ബിസ്മാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ലിങ്ക്
 
വരി 2:
 
[[പ്രമാണം:Otto Fürst von Bismarck.JPG|thumb|right|200px|ഓട്ടോ വോൺ ബിസ്മാർക്ക്]]
'''ഓട്ടോ എഡ്വാർഡ് ലിയോപോൾഡ്, പ്രിൻസ് ഓഫ് ബിസ്മാർക്ക്, ഡ്യൂക്ക് ഓഫ് ലോവൻബർഗ്ഗ്, കൌണ്ട് ഓഫ് ബിസ്മാർക്ക്-ഷൂൻ‌ഹൌസെൻ''', ജനനപ്പേര് '''ഓട്ടോ എഡ്വാർഡ് ലിയോപോൾഡ് ഓഫ് ബിസ്മാർക്ക്-ഷൂൻ‌ഹൌസെൻ''' ([[ഏപ്രിൽ 1]], [[1815]] – [[ജൂലൈ 30]] [[1898]]) 19-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രഷ്യൻ, [[ജർമ്മനി|ജർമ്മൻ]] രാഷ്ട്രതന്ത്രജ്ഞനായിരുന്നു.1862 മുതൽ 1890 വരെ പ്രഷ്യയുടെ പ്രധാനമന്ത്രി ആയിരുന്ന ബിസ്മാർക്ക് ആണ് [[ജർമ്മനിയുടെ ഏകീകരണം]] നടപ്പിലാക്കിയത്. 1867 മുതൽ ബിസ്മാർക്ക് വടക്കൻ [[ജർമ്മൻ കോൺഫെഡറേഷൻ|വടക്കൻ ജെർമ്മൻ കോൺഫെഡറേഷന്റെ]] ചാൻസലർ ആയിരുന്നു. 1871-ൽ ജർമ്മൻ സാമ്രാജ്യം പ്രഖ്യാപിക്കപ്പെട്ടപ്പോൾ ബിസ്മാർക്ക് ജർമ്മനിയുടെ ആദ്യത്തെ ചാൻസലർ ആയി. ബിസ്മാർക്ക് ''"ഇരുമ്പ് ചാൻസലർ''" എന്ന ഓമനപ്പേരിൽ അറിയപ്പെട്ടു.
 
== രാഷ്ട്രീയപരമായ കാഴ്ച്ചപ്പാടുകൾ ==
"https://ml.wikipedia.org/wiki/ഓട്ടോ_വോൺ_ബിസ്മാർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്