"ഇക റ്റ്‌കെഷെലാഷ്വിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 42:
 
[[ജോർജ്ജിയ (രാജ്യം)|ജോർജ്ജിയൻ]] നിയമവിദഗ്ധയും രാഷ്ട്രീയ പ്രവർത്തകയുമാണ്''' ഇക റ്റ്‌കെഷെലാഷ്വിലി''' (English: '''Ekaterine "Eka" Tkeshelashvili''' ([[ജോർജിയൻ ഭാഷ|Georgian]]: ეკატერინე "ეკა" ტყეშელაშვილი)
ജോർജ്ജിയൻ ഉപപ്രധാനമന്ത്രി,റീഇന്റഗ്രേഷൻ, നീതി, വിദേശകാര്യ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയും നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. <ref>[http://www.civil.ge/eng/article.php?id=20156 "Former FM to Chair NSC"], ''Civil.ge'', December 18, 2008.</ref><ref>[http://www.civil.ge/eng/article.php?id=20183 "Saakashvili: NSC Becomes Stronger with its New Chair"], ''Civil.ge'', December 23, 2008.</ref>
==ജീവചരിത്രം==
ജോർജ്ജിയയുടെ തലസ്ഥാനമായ റ്റ്ബിലിസിയിൽ 1977 മെയ് 23ന് ജനിച്ചു.1999ൽ റ്റ്ബിലിസി സ്‌റ്റേറ്റ് സർവ്വകലാശാലയിലെ ഇന്റർനാഷണൽ ലോ, ഇന്റർനാഷണൽ റിലേഷൻസ് പഠന വിഭാഗത്തിൽ നിന്ന് ബിരുദം നേടി.തുടർന്ന് ജോർജ്ജിയയിലെ ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദ റെഡ്‌ക്രോസിന്റെ അഭിഭാഷകയായി സേവനം അനുഷ്ടിച്ചു.
"https://ml.wikipedia.org/wiki/ഇക_റ്റ്‌കെഷെലാഷ്വിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്