"ഇക റ്റ്‌കെഷെലാഷ്വിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 48:
 
==രാഷ്ട്രീയ ജീവിതം ==
2004 ഫെബ്രുവരി ഒന്നിന് ജോർജ്ജിയയിലെ നീതി വകുപ്പിൽ ഉപ മന്ത്രിയായി. 2005 സെപ്തംബർ ഒന്നിന് ആഭ്യന്തര വകുപ്പിൽ ഉപ മന്ത്രിയായി. 2006 മെയ് ഒന്നു മുതൽ 2007 ഓഗസ്റ്റ് ഒന്നുവരെ റ്റ്ബിലിസി അപ്പീൽ കോടതിയിൽ അദ്ധ്യക്ഷയായി. 2007 ഓഗസ്റ്റ് മുതൽ 2008 ജനുവരിവരെ നീതി വകുപ്പിന്റെ മന്ത്രിയായി. 2008 ജനുവരി മുതൽ മെയ് വരെ ജോർജ്ജിയയിലെ പ്രോസിക്യൂട്ടർ ജനറൽ സ്ഥാനം വഹിച്ചു. 2008 മെയ് അഞ്ചിന് വിദേശകാര്യ മന്ത്രിയായി നിയമിതയായി. 2008 ഡിസംബർ അഞ്ചുവരെ ഈ സ്ഥാനത്ത് തുടർന്നു. <ref>[http://www.civil.ge/eng/article.php?id=17764 "Chief Prosecutor Becomes Foreign Minister"], ''Civil.ge'', May 5, 2008.</ref>2010-2012 കാലയളവിൽ റീഇന്റഗ്രേഷൻ വകുപ്പിന്റെ സഹമന്ത്രിയായിരുന്നു.<ref name=Min/><ref>[http://civil.ge/eng/article.php?id=22866 "Reshuffle in Government, NSC"], ''Civil.ge'', November 20, 2010.</ref>
 
==വ്യക്തി ജീവിതം==
"https://ml.wikipedia.org/wiki/ഇക_റ്റ്‌കെഷെലാഷ്വിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്