"കെ. കാമരാജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
വരി 75:
 
[[1975]] [[ഒക്ടോബർ 2]]ന് അന്തരിച്ചു.
[[File:Statue of Kamarajar.jpg|right|thumb|Kamaraj Statue in [[Marina Beach]], [[Chennai]] depicting his contribution to education in the state]]
 
== ജീവിതരേഖ ==
1903 ജൂലൈ 15-ന് കുമാരസ്വാമി നാടാർ തമിഴ്നാടിലെ വിരുദുനഗറിൽ ശിവഗാമി അമ്മാൾ എന്നിവരുടെ മകനായി ജനിച്ചു. കാമാച്ചി എന്ന ആദ്യ പേര് പിന്നീട് കാമരാജർ എന്നാക്കി മാറ്റി. പിതാവ് കുമാരസ്വാമി ഒരു വ്യാപാരി ആയിരുന്നു. 1907- ൽ കാമരാജിന്റെ ജനനത്തിനു നാല് വർഷത്തിനു ശേഷം അദ്ദേഹത്തിന്റെ സഹോദരി നാഗമ്മാൾ ജനിച്ചു. 1907-ൽ കാമരാജ് ഒരു പരമ്പരാഗത വിദ്യാലയത്തിൽ പ്രവേശിപ്പിക്കപ്പെടുകയും 1908-ൽ ഇദ്ദേഹത്തെ യെനാദി നാരായണ വിദ്യാ ശാലയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.1909-ൽ കാമരാജ് വിരുദുപാട്ടി ഹൈസ്കൂളിൽ പ്രവേശിച്ചു. ആറു വയസ്സുള്ളപ്പോൾ കാമരാജിന്റെ അച്ഛൻ മരിച്ചു. പിന്നീട് കുടുംബത്തെ സഹായിക്കാൻ കാമരാജ് നിർബന്ധിതനായി. 1914-ൽ കാമരാജ് കുടുംബത്തെ സഹായിക്കുന്നതിനിടയിൽ സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ടു.<ref> Kapur, Raghu Pati (1966). Kamaraj, the iron man. Deepak Associates. p. 12. Archived from the original on 16 November 2014.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/കെ._കാമരാജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്