"ഗ്രാമ പഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎വാർഡുകൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
→‎വാർഡുകൾ: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 12:
 
== വാർഡുകൾ ==
ഒരു ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ അനുസരിച്ച് അവയെ നിശ്ചിത ജനങ്ങൾ അടങ്ങിയ വാര്ഡുകളായിവാർഡുകളായി തിരിക്കുന്നു. ഓരോ വാർഡിൽ നിന്നും ഒരു അംഗത്തെ പ്രായപൂർത്തിവോട്ടവകാശത്തിലൂടെ ഒരു വാർഡ് മെമ്പറായി തിരഞ്ഞെടുക്കുന്നു. ഇങ്ങനെ തിരഞ്ഞെടുക്കുന്ന അംഗങ്ങൾ ചേർന്ന് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ധനകാര്യം, വികസനം, ക്ഷേമകാര്യം, വിദ്യാഭ്യാസം-ആരോഗ്യം എന്നീ സ്റ്റാൻറിംഗ് കമ്മിറ്റികളേയും തെരഞ്ഞെടുക്കും. ധനകാര്യ സ്റ്റാൻറിംഗ് കമ്മിറ്റിയുടെ ചെയർമാൻ വൈസ് പ്രസിഡണ്ടായിരിക്കും. മറ്റ് സ്റ്റാൻറിംഗ് കമ്മിറ്റികളുടെ ചെയർമാൻമാരെ അതത് സ്റ്റാൻറിംഗ് കമ്മിറ്റി അംഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്. പഞ്ചായത്ത് യോഗങ്ങളിൽ അദ്ധ്യക്ഷത വഹിക്കുക എന്നതാണ്‌ പ്രസിഡൻറിൻറെ പ്രധാന ചുമതല. ഒരു പഞ്ചായത്തിന്റെ കാര്യനിർവഹണ അധികാരികൂടിയാണ്‌ പ്രസിഡൻറ്.
 
പഞ്ചായത്തിന്റെ മുഖ്യ നിർവ്വഹണ ഉദ്യോഗസ്ഥനാണ്‌ പഞ്ചായത്ത് സെക്രട്ടറി.
"https://ml.wikipedia.org/wiki/ഗ്രാമ_പഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്