"ഇ. ശ്രീധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43:
 
== ആദ്യകാല ജീവിതം ==
ശ്രീധരൻ ജനിച്ചത് [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ പട്ടാമ്പി]] [[പെരിങ്ങോട്]] എന്ന ഗ്രാമത്തിലാണ്‌. പേരിലെ ''ഏലാട്ടുവളപ്പിൽ'' എന്നത് അദ്ദേഹത്തിന്റെ കുടുംബനാമമാണ്‌. പാലക്കാട് ചാത്തന്നൂർ ലോവർ പ്രൈമറി സ്കൂളിൽ പ്രാഥമിക വിദ്യാഭാസം പൂർത്തിയാക്കി.പാലക്കാട് [[ബി.ഇ.എം.എച്ച്.എസ്.എസ്. പാലക്കാട്|ബി.ഇ.എം ഹൈ സ്കൂളിൽ]] പഠിക്കുമ്പോൾ ഇന്ത്യയുടെ മുൻ [[മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)|മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന]] [[ടി.എൻ. ശേഷൻ]] ഇദ്ദേഹത്തിന്റെ സഹപാഠി ആയിരുന്നു.സ്കൂൾ പഠനത്തിനു ശേഷം പാലക്കാട് [[ഗവണ്മെന്റ് വിക്ടോറിയ കോളേജ്|ഗവണ്മെന്റ് വിക്ടോറിയ കോളേജിൽ]] നിന്നും ബിരുദവും, ഇന്നത്തെ [[ജെ.എൻ.ടി.യു]] ആയ ഗവണ്മെന്റ് എഞ്ചിനീയറിങ്ങ് കോളേജ്, കകിനാദയിൽ നിന്നും എഞ്ചിനീയറിങ്ങ് ബിരുദവും നേടി. [[കോഴിക്കോട്]] പോളിടെക്നികിലെ ഒരു ചെറിയ കാലത്തെ അദ്ധ്യാപക വൃത്തിക്കു ശേഷം, [[ബോംബെ]] പോർട്ട് ട്രസ്റ്റിൽ അപ്രന്റീസ് ആയി ജോലി ചെയ്തു. അതിനു ശേഷം [[ഇന്ത്യൻ റെയിൽവേ|ഇന്ത്യൻ റെയിൽ‌വേസിൽ]] ഒരു സർ‌വ്വീസ് എഞ്ചിനീയറായി ജോലി ആരംഭിച്ചു. ദേശീയാടിസ്ഥാനത്തിലുള്ള ഒരു പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ആദ്യത്തെ ജോലി [[1954]]-ൽ സതേൺ റെയിൽ‌വേസിൽ പ്രൊബേഷണൽ അസിസ്റ്റന്റ് എഞ്ചിനീയർ ആയിരുന്നു.
<!--
== ഗവണ്മെന്റ് ജീവിതം ==
"https://ml.wikipedia.org/wiki/ഇ._ശ്രീധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്