"അഷ്ടമംഗല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 1:
{{ആധികാരികത}}
[[ചിത്രം:Aranmula kannadi.jpg|thumb|290px|അഷ്ടമംഗല്യം ഒരുക്കുന്ന തളിക]]
എട്ടു മംഗലവസ്തുക്കൾ ചേർന്നത്: കുരവ, കണ്ണാടി, ദീപം, പൂർണകുംഭം, വസ്ത്രം, നിറനാഴി, മംഗലസ്ത്രീ, സ്വർണം എന്നിവയാണ് അവ. വിവാഹാദിമംഗളാവസരങ്ങളിൽ താലത്തിൽ വച്ചുകൊണ്ടു പോകുന്നതിന് ഉപയോഗിക്കുന്ന അരി, നെല്ല്, കുരുത്തോല, അമ്പ്, കണ്ണാടി, വസ്ത്രം, കത്തുന്ന കൈവിളക്ക്, ചെപ്പ് എന്നിവയ്ക്കും അഷ്ടമംഗല്യം എന്നു പറയാറുണ്ട്.
"https://ml.wikipedia.org/wiki/അഷ്ടമംഗല്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്