"ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 22:
[[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] സെക്രട്ടേറിയറ്റിന്റെ തലവനാണ് '''സെക്രട്ടറി ജനറൽ'''. [[ഐക്യരാഷ്ട്രസഭ_രക്ഷാസമിതി|രക്ഷാസമിതിയുടെ]] ശുപാർശയനുസരിച്ച് [[ഐക്യരാഷ്ട്രസഭ_പൊതുസഭ|പൊതുസഭയാണ്]] സെക്രട്ടറി ജനറലിനെ നിയമിക്കുന്നത്. അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. ഐക്യരാഷ്ട്രസഭയുടെ മുഖ്യ ഭരണാധികാരിയും വക്താവുമാണ് സെക്രട്ടറി ജനറൽ. അദ്ദേഹത്തെ സഹായിക്കാൻ അണ്ടർ സെക്രട്ടറി, ജനറൽമാർ, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ എന്നിവരുണ്ട്.
 
ഐക്യരാഷ്ട്രസഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറൽ '''[[അന്റോണിയോ ഗുട്ടെർസ്|അന്റോർണിയോഅന്റോണിയോ ഗുട്ടറസ്സ്]]'''. 2017 ജനുവരി 1-ന് '''[[ബൻ കി മൂൺ|ബാൻ കി മൂണിൻറെ]]''' പിൻ‌ഗാമിയായി ഈ സ്ഥാനത്ത് ചുമതലയേറ്റു.
 
== സെക്രട്ടറി ജനറൽമാർ ==
വരി 47:
|-
|9
|'''[[അന്റോണിയോ ഗുട്ടെർസ്|അന്റോർണിയോഅന്റോണിയോ ഗുട്ടറസ്സ്]]'''
|[[പോർച്ചുഗൽ]]
|1 [[ജനുവരി]] [[2017]]