"തരംഗം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,232 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
No edit summary
==കഥ==
 
പദ്മനാഭൻ (''[[ടൊവിനോ തോമസ്]]'') എന്ന പപ്പൻ ഒരു പോലീസുകാരൻ ആണ്. ജോയിയും(''ബാലു വർഗീസ്'') പപ്പന്റെ കൂടെ തന്നെയാണ് ജോലി ചെയുന്നത്. പപ്പന്റെയും ജോയിയുടെയും മേൽ ഉദ്യഗസ്ഥനാണ് ആന്റണി ഗോൺസാൽവേസ്‌(''[[മനോജ് കെ ജയൻ]]''). ആന്റണിയുമായി പപ്പനും ജോയിയും കള്ള കടത്തുകാരെ പിടിക്കാൻ ഒരുക്കുന്ന ഒരു ദൗത്യം പരാജയപ്പെടുന്നു. തുടർന്ന് കള്ളക്കടത്തു സംഘം രക്ഷപെടുന്നു. ഇതേ തുടർന്ന് പപ്പനും ജോയിയും സസ്‌പെഷനിൽ ആകുന്നു, ആന്റണി മരണപ്പെടുന്നു. പപ്പന്റെ കാമുകിയാണ് മാലിനി(''ശാന്തി ബാലചന്ദ്രൻ''). സസ്പെന്ഷൻ കാരണം പപ്പൻ സാമ്പത്തീക ഞെരുക്കത്തിൽ ആകുന്നു. ഈ പ്രശ്‍നം കാരണം പൈസ എളുപ്പം നേടുന്നതിനായി ഓമന(''നേഹ അയ്യർ'') എന്ന സ്ത്രീയെ രഹസ്യമായി നിരീക്ഷിക്കുന്ന ഉദ്യമം ജോയിയും പപ്പനും ഏറ്റെടുക്കുന്നു.ഓമനയുടെ ബോസ് ആണ് രഘു. രഘു ഇപ്പോൾ ടർക്കയിൽ ആണു. എന്നാൽ ഓമനയുടെ ഭർത്താവ് തര്യൻ(''ഷമ്മി തിലകൻ'') കൊലപ്പെടുന്നതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിൽ ആകുന്നു. രഘുവിന്റെ അച്ഛന്റെ ചിതാഭസ്മം ഒരു ലോക്കറ്റിൽ ആക്കി രഘു ഓമനയെ ഏല്പിച്ചിരുന്നു. എന്നാൽ ഈ ലോക്കറ്റ് ഒരു മാലയിൽ സൂക്ഷിച്ചിരുന്ന ഓമനയുടെ പക്കൽ നിന്നും മാലിനി മാല അടക്കം മോഷ്ടിക്കുന്നു. മാല മോഷ്ടിച്ചത് മാലിനി ആണെന്ന് ഓമന മനസിലാക്കുന്നു. മാല കൈക്കലാക്കി രഘുവിനെ ഏല്പിക്കാൻ ഓമന, മാലിനിയെ തട്ടികൊണ്ട് പോകാൻ പ്ലാൻ തയാറാക്കുന്നു. ഇതിനിടയിലേക്കു ടർക്കിയിൽ[[ടർക്കി]]യിൽ നിന്നും രഘു(''[[ഉണ്ണി മുകുന്ദൻ]] '') കുടി വരുന്നതോടെ ഈ ത്രില്ലർ ചിത്രം അതിന്റെ സംഗീർണ്ണമായ ക്ലൈമാക്സിലേക്ക് നീളുന്നു. പൂർണ്ണമായും ഒരു ബ്ലാക് കോമഡി രീതിയിൽ ആണ് തരംഗത്തിന്റെ [[തിരക്കഥ]] തയാറാക്കിയിരിക്കുന്നത്
 
==അഭിനേതാക്കൾ==
337

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2795884" എന്ന താളിൽനിന്ന് ശേഖരിച്ചത്