"തരംഗം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,236 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| gross =
}}
നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് [[ടൊവിനോ തോമസ്|ടോവിനോ തോമസും]], ബാലു വർഗീസും മുഖ്യ വേഷത്തിലഭിനയിച്ചു 2017-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''തരംഗം'''<ref name=MB>[http://www.mathrubhumi.com/movies-music/review/tharangam-movie-review-1.2277619]. Mathruboomi.com (27 September 2017) </ref>. [[ധനുഷ്]] നിർമിച്ച ഈ ചിത്രത്തിൽ സൈജു കുറുപ്പ്, നേഹ അയ്യർ, അലെൻസിയർ, [[മനോജ് കെ ജയൻ]],ഷമ്മി തിലകൻ, ദിലീഷ് പോത്തൻ, അലെൻസിയർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു<ref name=IBT>[http://indianexpress.com/article/entertainment/malayalam/tharangam-tovino-thomas-plays-a-disgraced-police-officer-in-dhanush-malayalam-production-see-photo-4676766/]. indianexpress.com (27 May 2017). Retrieved on 27 May 2017.</ref>.മലയാളികൾ പൊതുവെ കണ്ടു ശീലിച്ചിട്ടില്ലാത്ത ''ബ്ലാക്ക് കോമഡി'' വിഭാഗത്തിൽ പെടുത്താവുന്ന ചിത്രമാണ് ''തരംഗം''. ''അശ്വിൻ രഞ്ജുവാണ്'' ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്. ''ശ്രീനാഥ്'' എഡിറ്റിങ്ങും, ''ദീപക്. ഡി. മേനോൻ'' ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.2017 സെപ്തംബര് 29-നാണു ചിത്രം പ്രേക്ഷകർക്ക് മുന്നിൽ റിലീസ് ചെയ്തത്.
 
==കഥ==
==റിലീസ്==
 
2017 സെപ്തംബര് 29-നാണു ''തരംഗം'' റിലീസ് ചെയുന്നത്. വൻവിജയമായിതീർന്നവൻ വിജയമായി തീർന്ന ''[[രാമലീല]]'' എന്ന ചിത്രവും ഇതോടൊപ്പമാണ് റിലീസ് ആയതു .
 
==അവലംബം==
''തരംഗം'' എന്ന ചിത്രത്തെ കുറിച്ചുള്ള പ്രധാന വെബ് സൈറ്റ് അവലംബങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു.
{{Reflist}}
 
337

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2795806" എന്ന താളിൽനിന്ന് ശേഖരിച്ചത്