"തരംഗം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

434 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
| gross =
}}
നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് [[ടൊവിനോ തോമസ്|ടോവിനോ തോമസും]], ബാലു വർഗീസും മുഖ്യ വേഷത്തിലഭിനയിച്ചു 2017-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''തരംഗം'''<ref name=MB>[http://www.mathrubhumi.com/movies-music/review/tharangam-movie-review-1.2277619]. Mathruboomi.com (27 September 2017) </ref>. [[ധനുഷ്]] നിർമിച്ച ഈ ചിത്രത്തിൽ സൈജു കുറുപ്പ്, അലെൻസിയർ, മനോജ് കെ ജയൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു<ref name=IBT>[http://indianexpress.com/article/entertainment/malayalam/tharangam-tovino-thomas-plays-a-disgraced-police-officer-in-dhanush-malayalam-production-see-photo-4676766/]. indianexpress.com (27 May 2017). Retrieved on 27 May 2017.</ref>.
 
==കഥ==
==നിർമാണം==
 
പ്രശസ്ത [[തമിഴ്]] ചലച്ചിത്ര താരമായ ''[[ധനുഷ്]]'' ആദ്യമായി നിർമിച്ച മലയാള [[സിനിമ]]യാണ് ''തരംഗം''<ref name=FMB>[https://malayalam.filmibeat.com/reviews/tharangam-movie-review-by-shailan-038177.html]. ഫില്മി ബീറ്റ് (29 September 2017) </ref>. ധനുഷിന്റെ ഉടമസ്ഥതയിലുള ''വണ്ടർ ബാർ'' ഫിൽംസാണ് ചിത്രം നിർമ്മിച്ചത്. ഈ ചിത്രം സംവീധാനം ചെയ്തതു നവാഗതനായ ''ഡൊമിനിക് അരുൺ'' ആണ്<ref name=RL>[http://www.reporterlive.com/2017/09/15/422963.html]. റിപ്പോർട്ടർ (30 September 2017) </ref>.
 
==റിലീസ്==
337

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2795797" എന്ന താളിൽനിന്ന് ശേഖരിച്ചത്