"തരംഗം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
* ഷമ്മി തിലകൻ
* [[ഉണ്ണി മുകുന്ദൻ]] - രഘു
 
==സംഗീതം==
 
''അശ്വിൻ രഞ്ജുവാണ്'' തരംഗം എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചതു.
 
{{Track listing
| extra_column = Performer(s)
| title1 = ''മിന്നുണ്ടേ മുല്ല പോലെ '' | extra1 = കാർത്തിക്ക്, ആൻസി തോമസ്
| title2 = ''എന്തേലും പറയാൻ ഉണ്ടേൽ '' | extra2 = സജീവ് സ്റ്റാൻലി, വിനീത് കുമാർ, മനു രമേശ്
}}
 
 
==നിർമാണം==
 
പ്രശസ്ത [[തമിഴ്]] ചലച്ചിത്ര താരമായ ''[[ധനുഷ്]]'' ആദ്യമായി നിർമിച്ച മലയാള [[സിനിമ]]യാണ് ''തരംഗം''. ധനുഷിന്റെ ഉടമസ്ഥതയിലുള ''വണ്ടർ ബാർ'' ഫിൽംസാണ് ചിത്രം നിർമ്മിച്ചത്. ഈ ചിത്രം സംവീധാനം ചെയ്തതു നവാഗതനായ ''ഡൊമിനിക് അരുൺ'' ആണ്.
 
==റിലീസ്==
"https://ml.wikipedia.org/wiki/തരംഗം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്