"LZ 129 ഹിൻഡെൻബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
{{ToDisambig|വാക്ക്=ഹിന്‍ഡെന്‍ബര്‍ഗ്}}
[[Image:ഹിന്‍ഡെന്‍ബര്‍ഗ്‍‍ ചിത്രം.jpg|thumb|300px|കെന്‍ മാര്‍ഷല്‍ വരച്ച ഹിന്‍ഡെന്‍ബര്‍ഗിന്റെ ചിത്രം]]
ഒരു [[ജര്‍മ്മനി|ജര്‍മ്മന്‍]] [[സെപ്പെലിന്‍]] [[ആകാശനൌക‍|ആകാശനൌക‍യായിരുന്നു]] ഹിന്‍ഡെന്‍ബര്‍ഗ്. ലോകത്തില്‍ ഇന്നു വരെ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളവയില്‍ ഏറ്റവും വലിയ ആകാശക്കപ്പല്‍ എന്ന സ്ഥാനം സഹോദര വിമാനമായ [[LZ ഗ്രാഫ് സെപ്പെലിന്‍ 2]]-നോടൊപ്പം ഹിന്‍ഡെന്‍ബര്‍ഗ് പങ്കു വെയ്ക്കുന്നു. എന്നാല്‍ സേവനമാരംഭിച്ചതിന്‍റെസേവനമാരംഭിച്ചതിന്റെ രണ്ടാം വര്‍ഷം 1937 മേയ് 6ന് [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയില്‍]] വച്ച് [[മാഞ്ചെസ്റ്റര്‍ (ന്യൂ ജഴ്സി)|മാഞ്ചെസ്റ്ററിലെ]] [[ലേക്ഹര്‍സ്റ്റ്]] നാവിക വിമാനത്താവളത്തിന് മുകളില്‍ എത്തിച്ചേര്‍ന്ന് നിലത്തിറങ്ങാന്‍ തുടങ്ങുമ്പോഴുണ്ടായ തീപിടിത്തത്തില്‍ ഹിന്‍ഡെന്‍ബര്‍ഗ് കത്തി നശിച്ചു. 36 പേര്‍ (വിമാനത്തില്‍ ആകെ ഉണ്ടായിരുന്നവരില്‍ മൂന്നിലൊന്നു പേര്‍) ഈ ദുരന്തത്തില്‍ കൊല്ലപ്പെട്ടു. ഇത് അക്കാലത്ത് മാധ്യമശ്രദ്ധയെ വളരെയധികം ആകര്‍ഷിച്ചു.
 
==രൂപകല്‍പ്പന==
1925 മുതല്‍ 1934 വരെ ജര്‍മ്മനിയുടെ രാഷ്ട്രപതിയായിരുന്ന [[പോള്‍ വോണ്‍ ഹിന്‍ഡെന്‍ബര്‍ഗ്|പോള്‍ വോണ്‍ ഹിന്‍ഡെന്‍ബര്‍ഗിന്‍റെ]] (1847-1934) പേരാണ് ഈ ആകാശക്കപ്പലിന്റെആകാശനൌക‍യുടെ പേരിനാധാരം. ആദ്യം ഇതിന് [[അഡോള്‍ഫ് ഹിറ്റ്ലെര്‍]] എന്ന പേരാണ് തീരുമാനിച്ചിരുന്നതെങ്കിലും ലുഫ്ഷിബൌ സെപ്പെലിന്റ്റെസെപ്പെലിന്റെ ഡയറക്ടറായിരുന്ന ഹ്യൂഗോ എക്നെര്‍ നാസിവിരുദ്ധനായിരുന്നതിനാല്‍ ആ പേര് നിലവില്‍ വന്നില്ല. [[ഡ്യുറാലുമിന്‍]] ഉപയോഗിച്ച് നിര്‍മ്മിച്ച ഈ വിമാനത്തിന് 245 മീറ്റര്‍ (804 അടി) നീളവും 41 മീറ്റര്‍ (135 അടി) വ്യാസവും ഉണ്ടായിരുന്നു. 16 ബാഗുകള്‍ അഥവാ കോശങ്ങളിലായി സംഭരിക്കാവുന്ന 200,000 മീറ്റര്‍ ക്യൂബ് വാതകം മൂലം ഈ വിമാനത്തിന് 1.099 [[ന്യൂട്ടണ്‍]] (247,000 പൌണ്ട്) ലിഫ്റ്റ് (മുകളിലേക്ക് ഉയര്‍ന്നു പൊങ്ങാനുള്ള ശക്തി) വരെ ആര്‍ജ്ജിക്കാന്‍ കഴിവുണ്ടായിരുന്നു. 890 [[കിലോവാട്ട്]] ശക്തി(1200 കുതിര ശക്തി)യുള്ള നാല് [[ഡൈമ്ലെര്‍-ബെന്‍സ്]] എഞ്ചിനുകള്‍ ഹിന്‍ഡെന്‍ബര്‍ഗിന് 135 കിലോമീറ്റര്‍ പ്രതി മണിക്കൂര്‍ (മണിക്കൂറില്‍ 84 മൈല്‍) വേഗത നല്‍കി.
 
[[ടൈറ്റാനിക്ക്|ടൈറ്റാനിക്കിന്‍റെടൈറ്റാനിക്കിന്റെ ]] നീളത്തോളം വരുമായിരുന്ന ഹിന്‍ഡെന്‍ബര്‍ഗിന് നാലു [[ബോയിങ്]] 747 വിമാനങ്ങള്‍ അറ്റത്തോടറ്റം നിരയായി നിര്‍ത്തിയാല്‍ ആ മൊത്തം നീളത്തിനേക്കാളധികം നീളം കാണുമായിരുന്നു. ഇതിന് യാത്രക്കാര്‍ക്കായി 50 കാബിനുകളുണ്ടായിരുന്നു (1937 ല്‍ ഇത് 72 ആയി വികസിപ്പിച്ചു). കൂടാതെ 61 ജീവനക്കാര്‍ക്കാരേയും ഉള്‍ക്കൊള്ളാന്‍ കഴിവുണ്ടായിരുന്നു.
 
[[ലുഫ്ഷിബൌ സെപ്പെലിന്‍]] എന്ന കമ്പനി 1935 ല്‍ 500,000 പൌണ്ട് ചെലവാക്കി നിര്‍മ്മിച്ച ഈ വിമാനം അതിന്റെ ആദ്യത്തെ പറക്കല്‍ നടത്തിയത് 1934 മാര്‍ച്ച് 4 നായിരുന്നു. ജെര്‍മനി മുതല്‍ ലേക്ഹര്‍സ്റ്റ് വരെ പറക്കാന്‍ ഒരു ടിക്കറ്റിന്‍റെ വില 400 അമേരിക്കന്‍ ഡോളറായിരുന്നു. (2006 ലെ സൂചിക പ്രകാരം ഇത് ഇക്കാലത്തെ ഏകദേശം 5900 അമേരിക്കന്‍ ഡോളറിന് തുല്യമാണ്). അതിനാല്‍ ഹിന്‍ഡെന്‍ബര്‍ഗില്‍ അക്കാലത്തെ പ്രമാണികള്‍ക്കും നേതാക്കള്‍ക്കും മാത്രമേ പറക്കാന്‍ കഴിവുണ്ടായിരുന്നുള്ളൂ.
 
==വിജയകരമായ ആദ്യ വര്‍ഷം==
അമേരിക്കയില്‍ വച്ച് അപകടമുണ്ടാകുന്നതിന് മുന്‍പ് ഒരു വര്‍ഷത്തിലേറെക്കാലം ഹിന്‍ഡെന്‍ബര്‍ഗ് സേവനരംഗത്തുണ്ടായിരുന്നു. 1 കോടി മൈലോളം പറന്ന മുന്‍ഗാമിയായ ഗ്രാഫ് സെപ്പെലിന്‍റെസെപ്പെലിന്റെ നേട്ടങ്ങളാണ് ഈ വിമാനം രൂപകല്‍പ്പന ചെയ്യാന്‍ സെപ്പെലിന്‍ കമ്പനിക്ക് പ്രചോദനമായത്. 1936 ല്‍ അതായത് ഹിന്‍ഡെന്‍ബര്‍ഗിന്‍റെ സേവനത്തിന്‍റെ ഒന്നാം വര്‍ഷത്തില്‍ അത് ആകെ 2798 യാത്രക്കാരെയും 160 ടണ്‍ ചരക്കും തപാലും വഹിച്ച് 191,583 മൈലുകള്‍ പറന്നു. ഇതേ വര്‍ഷത്തില്‍ തന്നെ ഈ ആകാശക്കപ്പല്‍ [[അറ്റ്ലാന്‍റിക്]] സമുദ്രത്തിന് കുറുകേ അങ്ങോട്ടുമിങ്ങോട്ടും 17 പറക്കലുകള്‍ (അമേരിക്കയിലേക്ക് പത്തും ബ്രസീലിലേക്ക് ഏഴും പറക്കലുകള്‍) നടത്തി. 5 ദിവസത്തിനും 19 മണിക്കൂറിനും 51 മിനിട്ടിനുമിടയില്‍ അറ്റ്ലാന്‍റിക്കിനെ രണ്ടു വട്ടം കുറുകേ കടന്ന റെക്കോര്‍ഡും ജൂലൈയില്‍ ഇത് നേടി.
 
1936 ആഗസ്റ്റ് 1ന് ജര്‍മനിയിലെ [[ബെര്‍ലിന്‍ ‌| ബെര്‍ലിനില്‍]] നടന്ന പതിനൊന്നാമത്തെ ആധുനിക ഒളിമ്പിക്സിന്‍റെ സമാരോഹണച്ചടങ്ങുകളില്‍ ഹിന്‍ഡെന്‍ബര്‍ഗിന്‍റെ സാന്നിധ്യവുമുണ്ടായിരുന്നു. അഡോള്‍ഫ് ഹിറ്റ്ലെര്‍ എത്തിച്ചേരുന്നതിന് തൊട്ട് മുന്‍പ് ഈ ആകാശക്കപ്പല്‍ ഒളിമ്പിക്സിന്‍റെ പതാകയുമായി സ്റ്റേഡിയത്തിന് കുറുകേ പറന്നു.
ഹിന്‍ഡെന്‍ബര്‍ഗിന്‍റെഹിന്‍ഡെന്‍ബര്‍ഗിന്റെ വിജയത്തോടെ സെപ്പെലിന്‍ കമ്പനി അറ്റ്ലാന്‍റികിനു കുറുകേയുള്ള വിമാന സേവനങ്ങള്‍ കൂട്ടാനും ആകാശക്കപ്പല്‍ സേവനം നടത്തുന്ന വിമാനത്താവളങ്ങളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു.
 
==ദുരന്തം==
ഹിന്‍ഡന്‍ബര്‍ഗ് ദുരന്തം ഇന്നും ഓര്‍മ്മിക്കപ്പെടുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ ഈ സംഭവത്തിനു കിട്ടിയ അസാധാരണമായ മാധ്യമശ്രദ്ധയും ഫോട്ടോകളും പിന്നെ [[ഹെര്‍ബെര്‍ട്ട് മോറിസണ്‍]] റേഡിയോയിലൂടെ നടത്തിയ ദൃക്‌സാക്ഷി വിവരണവുമാണ്. ഇത് റിപ്പോര്‍ട്ട് ചെയ്ത മോറിസണ്‍ ദയാപൂര്‍വം പറഞ്ഞ ''“Oh, the humanity!“'' എന്ന വാക്കുകള്‍ ഈ സംഭവത്തോളം തന്നെ പ്രശസ്തി നേടി.
 
അന്നുവരെയും അനേകം ആകാശക്കപ്പലുകള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെങ്കിലും അവയില്‍ ഒന്നു പോലും [[സെപ്പെലിന്‍]] കമ്പനിയുടേതായിരുന്നില്ല; മറിച്ച് അവ നിര്‍മ്മിച്ചത് അക്കാലത്ത് ജര്‍മന്‍ ശാസ്ത്ജ്ഞരുടെയത്രയുംശാസ്ത്രജ്ഞരുടെയത്രയും പ്രാവീണ്യം നേടിയിട്ടില്ലായിരുന്ന അമേരിക്കക്കാരും ബ്രിട്ടീഷുകാരുമായിരുന്നു. അന്നു വരേയും തങ്ങളുടെ വിമാനങ്ങളില്‍ യാത്ര ചെയ്ത ഒരു മനുഷ്യന്‍ പോലും അപകടത്തില്‍ പെട്ടിട്ടില്ല എന്നതില്‍ സെപ്പലിന്‍ അഭിമാനിച്ചിരുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് ദുരന്തത്തോടെ ഈ അഭിപ്രായം മാറി. റേഡിയോയിലൂടെ തത്സമയം നടന്ന ദൃക്‌സാക്ഷി വിവരണങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും അനുഭവിച്ചറിഞ്ഞ പൊതുജങ്ങള്‍ക്ക് [[ആകാശക്കപ്പലുകള്‍ആകാശനൌക‍ ‌| ആകാശക്കപ്പലുകളിലുള്ളആകാശനൌക‍കളിലുള്ള]] വിശ്വാസം നഷ്ടപ്പെട്ടു. അതോടെ ആകാശക്കപ്പലുകളുടെആകാശനൌക‍കളുടെ യുഗത്തിന്റെ അന്ത്യത്തിനു തുടക്കം കുറിക്കപ്പെട്ടു.
 
==പുറത്തേക്കുള്ള കണ്ണികള്‍==
[http://www.infectiousvideos.com/index.php?p=showvid&sid=0562&o=140&idx=3&sb=daily&a=playvid ദുരന്തത്തിന്റെ വീഡിയോ]
 
[http://www.ciderpresspottery.com/ZLA/greatzeps/german/Hindenburg.html അനേകം ചിത്രങ്ങളോടെചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രേറ്റ് സെപ്പെലിന്റെ വെബ് പേജ്]
 
[http://www.zeppelin-nt.de/index_e.htm സെപ്പെലിന്‍ കമ്പനി](ഇന്നും വ്യോമയാനരംഗത്ത് നിലവിലുണ്ട്)
99

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/27937" എന്ന താളിൽനിന്ന് ശേഖരിച്ചത്