"അബ്കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
അക്ഷരത്തെറ്റ്, Replaced: ന്റെ → ന്റെ |
ശുചീകരണം, Replaced: ആധാരസൂചിക → അവലംബം |
||
വരി 4:
അബ്കാരി എന്നത് [[പേര്‍ഷ്യന്‍ ഭാഷ|പേര്‍ഷ്യന്‍]] പദമാണ്. ([[ഉര്‍ദു|ഉര്‍ദുവിലും]] അബ്കാരി തന്നെ) അബ് എന്നാല്‍ വെള്ളം (സംസ്കൃതത്തില്‍ അപ് എന്നാല്‍ ജലം തന്നെ) മദ്യം എന്ന് വാച്യാര്‍ത്ഥം <ref name="abkari"> {{cite book |last=ജോസഫ് |first= ഡോ. പി.എം|authorlink=പി.എം ജോസഫ് |coauthors= |title= മലയാളത്തിലെ പരകീയ പദങ്ങള്‍I|year=1995|publisher= കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് |location=തിരിവനന്തപുരം |isbn= }} </ref> [[പേര്‍ഷ്യ|പേര്‍ഷ്യയില്‍]] പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പിനു കീഴില്‍ വന്നിരുന്നു <ref name="abkari"> {{cite book |last=ജോസഫ് |first= ഡോ. പി.എം|authorlink=പി.എം ജോസഫ് |coauthors= |title= മലയാളത്തിലെ പരകീയ പദങ്ങള്‍I|year=1995|publisher= കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് |location=തിരിവനന്തപുരം |isbn= }} </ref> [[ഇന്ത്യ|ഇന്ത്യയില്‍]] മദ്യത്തിന് നികുതി (അബ്കാരി) കൊണ്ടു വന്നത് മുഗളന്മാരുടേയും [[കേരളം|കേരളത്തില്‍]] ഈ നികുതി കൊണ്ടുവന്നത് [[ടിപ്പുസുല്‍ത്താന്‍|ടിപ്പുവിന്റെയും]] ആക്രമണകാലത്തായിരുന്നിരിക്കണം എന്ന് ചില ചരിത്രകാരന്മാര് കരുതുന്നു. മദ്യ നിരോധനം ഏര്‍പ്പെടുത്തുന്നതിന്റെ മുന്നോടിയായിരുന്നു നികുതി വര്‍ദ്ധിപ്പിക്കല്‍<ref name="abkari"> {{cite book |last=ജോസഫ് |first= ഡോ. പി.എം|authorlink=പി.എം ജോസഫ് |coauthors= |title= മലയാളത്തിലെ പരകീയ പദങ്ങള്‍I|year=1995|publisher= കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് |location=തിരിവനന്തപുരം |isbn= }} </ref>
==അവലംബം==
<references/>
==കുറിപ്പുകള്‍==
<div class="references-small" style="-moz-column-count:2; column-count:2;"> </div>
{{stub}}
|