"LZ 129 ഹിൻഡെൻബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

194 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
 
==ദുരന്തം==
[[Image:Hindenburg burning.jpg|200px|left|thumb|<center>ഹിന്‍ഡന്‍ബര്‍ഗ് തീ പിടിച്ച് നിമിഷങ്ങള്‍ക്കകം</center>]]
ഹിന്‍ഡന്‍ബര്‍ഗ് ദുരന്തം ഇന്നും ഓര്‍മ്മിക്കപ്പെടുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ ഈ സംഭവത്തിനു കിട്ടിയ അസാധാരണമായ മാധ്യമശ്രദ്ധയും ഫോട്ടോകളും പിന്നെ [[ഹെര്‍ബെര്‍ട്ട് മോറിസണ്‍]] റേഡിയോയിലൂടെ നടത്തിയ ദൃക്‌സാക്ഷി വിവരണവുമാണ്. ഇത് റിപ്പോര്‍ട്ട് ചെയ്ത മോറിസണ്‍ ദയാപൂര്‍വം പറഞ്ഞ ''“Oh, the humanity!“'' എന്ന വാക്കുകള്‍ ഈ സംഭവത്തോളം തന്നെ പ്രശസ്തി നേടി.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/27902" എന്ന താളിൽനിന്ന് ശേഖരിച്ചത്