16,718
തിരുത്തലുകൾ
No edit summary |
Sidharthan (സംവാദം | സംഭാവനകൾ) (Infobox visibility) |
||
| caption = എന്‍.പി. മുഹമ്മദ്
| pseudonym =
|
|
|
| death_place =
| occupation =
| footnotes =
}}
'''എന്‍ പി മുഹമ്മദ്''' (ജനനം. [[ജൂലൈ 1]], 1929, കുണ്ടുങ്ങല്‍, [[കോഴിക്കോട്]]) നോവലിസ്റ്റ് , കഥാകൃത്ത്, പത്രപ്രവര്ത്തകന് എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ച മലയാളസാഹിത്യകാരനായിരുന്നു. [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമരസേനാനി [[എന്‍. പി അബു|എന്‍. പി അബുവിന്റെ]] മകനായി ജനിച്ചു. [[പരപ്പനങ്ങാടി|പരപ്പനങ്ങാടിയിലും]] കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട് ഭവനനിര്‍മ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. [[കേരളകൗമുദി ദിനപത്രം|കേരളകൗമുദി ദിനപത്രത്തിന്റെ ]] കോഴിക്കോട് പതിപ്പില്‍ റസിഡന്റ് എഡിറ്ററായും കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു. 2003 [[ജനുവരി 3]]-ന് അന്തരിച്ചു.
==രചനാവഴി==
|
തിരുത്തലുകൾ